Skip to content
ThuthiThuthiThuthi
1 John · chapter 3 · verse 22

1 John 3:22 in Malayalam

അവന്റെ കല്പനകളെ നാം പ്രമാണിച്ചു അവന്നു പ്രസാദമുള്ളതു ചെയ്യുന്നതുകൊണ്ടു എന്തു യാചിച്ചാലും അവങ്കൽനിന്നു ലഭിക്കും.

Avante kalpanakale naam pramaanichchu avannu prasaadamullatu cheyyunnatukontu entu yaachichchaalum avangkalninnu labhikkum.

1 John 3:22 in English

King James Version (KJV)
And whatsoever we ask, we receive of him, because we keep his commandments, and do those things that are pleasing in his sight.
World English Bible (WEB)
so whatever we ask, we receive from him, because we keep his commandments and do the things that are pleasing in his sight.
American Standard Version (ASV)
and whatsoever we ask we receive of him, because we keep his commandments and do the things that are pleasing in his sight.
Bible in Basic English (BBE)
And he gives us all our requests, because we keep his laws and do the things which are pleasing in his eyes.
Darby Translation (DBY)
and whatsoever we ask we receive from him, because we keep his commandments, and practise the things which are pleasing in his sight.
Webster's Bible (WBS)
And whatever we ask, we receive from him, because we keep his commandments, and do those things that are pleasing in his sight.
Young's Literal Translation (YLT)
and whatever we may ask, we receive from Him, because His commands we keep, and the things pleasing before Him we do,

Read in context

  1. 20ഹൃദയം നമ്മെ കുറ്റം വിധിക്കുന്നു എങ്കിൽ ദൈവം നമ്മുടെ ഹൃദയത്തെക്കാൾ വലിയവനും എല്ലാം അറിയുന്നവനും എന്നു നമ്മുടെ ഹൃദയത്തെ അവന്റെ സന്നിധിയിൽ ഉറപ്പിക്കാം.
  2. 21പ്രിയമുള്ളവരേ, ഹൃദയം നമ്മെ കുററം വിധിക്കുന്നില്ലെങ്കിൽ നമുക്കു ദൈവത്തോടു പ്രാഗത്ഭ്യം ഉണ്ടു.
  3. 22അവന്റെ കല്പനകളെ നാം പ്രമാണിച്ചു അവന്നു പ്രസാദമുള്ളതു ചെയ്യുന്നതുകൊണ്ടു എന്തു യാചിച്ചാലും അവങ്കൽനിന്നു ലഭിക്കും.
  4. 23അവന്റെ കല്പനയോ, അവന്റെ പുത്രനായ യേശുക്രിസ്തുവിന്റെ നാമത്തിൽ നാം വിശ്വസിക്കയും അവൻ നമുക്കു കല്പന തന്നതുപോലെ അന്യോന്യം സ്നേഹിക്കയും വേണം എന്നുള്ളതു തന്നേ.
  5. 24അവന്റെ കല്പനകളെ പ്രമാണിക്കുന്നവൻ അവനിലും അവൻ ഇവനിലും വസിക്കുന്നു. അവൻ നമ്മിൽ വസിക്കുന്നു എന്നു അവൻ നമുക്കു തന്ന ആത്മാവിനാൽ നാം അറിയുന്നു.
Read all of 1 John 3

Cross references

Original words (Greek)

1 John 3:22 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.