Skip to content
ThuthiThuthiThuthi
Ezekiel · chapter 18 · verse 28

Ezekiel 18:28 in Malayalam

അവൻ ഓർത്തു താൻ ചെയ്ത അതിക്രമങ്ങളെയൊക്കെയും വിട്ടുതിരിയുന്നതുകൊണ്ടു അവൻ മരിക്കാതെ ജീവിച്ചിരിക്കും

Avan orttu taan cheyta atikramangngaleyokkeyum vittutiriyunnatukontu avan marikkaate jeevichchirikkum

Ezekiel 18:28 in English

King James Version (KJV)
Because he considereth, and turneth away from all his transgressions that he hath committed, he shall surely live, he shall not die.
World English Bible (WEB)
Because he considers, and turns away from all his transgressions that he has committed, he shall surely live. He shall not die.
American Standard Version (ASV)
Because he considereth, and turneth away from all his transgressions that he hath committed, he shall surely live, he shall not die.
Bible in Basic English (BBE)
Because he had fear and was turned away from all the wrong which he had done, life will certainly be his, death will not be his fate.
Darby Translation (DBY)
Because he considereth, and turneth from all his transgressions which he hath committed, he shall certainly live, he shall not die.
Webster's Bible (WBS)
Because he considereth and turneth away from all his transgressions that he hath committed, he shall surely live, he shall not die.
Young's Literal Translation (YLT)
And he seeth and turneth back, From all his transgressions that he hath done, He doth surely live, he doth not die,

Read in context

  1. 26നീതിമാൻ തന്റെ നീതി വിട്ടുതിരിഞ്ഞു നീതികേടു പ്രവർത്തിക്കുന്നുവെങ്കിൽ അവൻ അതുനിമിത്തം മരിക്കും; അവൻ ചെയ്ത നീതികേടുനിമിത്തം തന്നേ അവൻ മരിക്കും.
  2. 27ദുഷ്ടൻ താൻ ചെയ്ത ദുഷ്ടത വിട്ടുതിരിഞ്ഞു നീതിയും ന്യായവും പ്രവർത്തിക്കുന്നു എങ്കിൽ, അവൻ തന്നെത്താൻ ജീവനോടെ രക്ഷിക്കും.
  3. 28അവൻ ഓർത്തു താൻ ചെയ്ത അതിക്രമങ്ങളെയൊക്കെയും വിട്ടുതിരിയുന്നതുകൊണ്ടു അവൻ മരിക്കാതെ ജീവിച്ചിരിക്കും
  4. 29എന്നാൽ യിസ്രായേൽഗൃഹം: കർത്താവിന്റെ വഴി ചൊവ്വുള്ളതല്ല എന്നു പറയുന്നു; യിസ്രായേൽഗൃഹമേ, എന്റെ വഴികൾ ചൊവ്വുള്ളവയല്ലയോ? നിങ്ങളുടെ വഴികൾ ചൊവ്വില്ലാത്തവയല്ലയോ?
  5. 30അതുകൊണ്ടു യിസ്രായേൽഗൃഹമേ, ഞാൻ നിങ്ങളിൽ ഓരോരുത്തന്നും അവനവന്റെ വഴിക്കു തക്കവണ്ണം ന്യായം വിധിക്കും എന്നു യഹോവയായ കർത്താവിന്റെ അരുളപ്പാടു: അകൃത്യം നിങ്ങൾക്കു നാശകരമായി ഭവിക്കാതെയിരിക്കേണ്ടതിന്നു നിങ്ങൾ മനന്തിരിഞ്ഞു നിങ്ങളുടെ അതിക്രമങ്ങളൊക്കെയും വിട്ടുതിരിവിൻ.
Read all of Ezekiel 18

Cross references

Original words (Hebrew)

Ezekiel 18:28 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.