Skip to content
ThuthiThuthiThuthi
Psalms · chapter 119 · verse 59

Psalm 119:59 in Malayalam

ഞാൻ എന്റെ വഴികളെ വിചാരിച്ചു, എന്റെ കാലുകളെ നിന്റെ സാക്ഷ്യങ്ങളിലേക്കു തിരിക്കുന്നു.

Nyaan ente vazhikale vichaarichchu, ente kaalukale ninte saakshyangngalilekku tirikkunnu.

Psalm 119:59 in English

King James Version (KJV)
I thought on my ways, and turned my feet unto thy testimonies.
World English Bible (WEB)
I considered my ways, and turned my steps to your statutes.
American Standard Version (ASV)
I thought on my ways, And turned my feet unto thy testimonies.
Bible in Basic English (BBE)
I gave thought to my steps, and my feet were turned into the way of your unchanging word.
Darby Translation (DBY)
I have thought on my ways, and turned my feet unto thy testimonies.
Webster's Bible (WBS)
I thought on my ways, and turned my feet to thy testimonies.
Young's Literal Translation (YLT)
I have reckoned my ways, And turn back my feet unto Thy testimonies.

Read in context

  1. 57യഹോവേ, നീ എന്റെ ഓഹരിയാകുന്നു; ഞാൻ നിന്റെ വചനങ്ങളെ പ്രമാണിക്കും എന്നു ഞാൻ പറഞ്ഞു.
  2. 58പൂർണ്ണഹൃദയത്തോടേ ഞാൻ നിന്റെ കൃപെക്കായി യാചിക്കുന്നു; നിന്റെ വാഗ്ദാനപ്രകാരം എന്നോടു കൃപയുണ്ടാകേണമേ.
  3. 59ഞാൻ എന്റെ വഴികളെ വിചാരിച്ചു, എന്റെ കാലുകളെ നിന്റെ സാക്ഷ്യങ്ങളിലേക്കു തിരിക്കുന്നു.
  4. 60നിന്റെ കല്പനകളെ പ്രമാണിക്കേണ്ടതിന്നു ഞാൻ താമസിയാതെ ബദ്ധപ്പെടുന്നു;
  5. 61ദുഷ്ടന്മാരുടെ പാശങ്ങൾ എന്നെ ചുറ്റിയിരിക്കുന്നു; ഞാൻ നിന്റെ ന്യായപ്രമാണത്തെ മറക്കുന്നില്ലതാനും.
Read all of Psalm 119

Cross references

Original words (Hebrew)

Psalm 119:59 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.