Skip to content
ThuthiThuthiThuthi
Ezekiel · chapter 2 · verse 9

Ezekiel 2:9 in Malayalam

ഞാൻ നോക്കിയപ്പോൾ: ഒരു കൈ എങ്കലേക്കു നീട്ടിയിരിക്കുന്നതും അതിൽ ഒരു പുസ്തകച്ചുരുൾ ഇരിക്കുന്നതും കണ്ടു.

Nyaan nokkiyappol: oru kai engkalekku neettiyirikkunnatum atil oru pustakachchurul irikkunnatum kantu.

Ezekiel 2:9 in English

King James Version (KJV)
And when I looked, behold, an hand [was] sent unto me; and, lo, a roll of a book [was] therein;
World English Bible (WEB)
When I looked, behold, a hand was stretched out to me; and behold, a scroll of a book was in it.
American Standard Version (ASV)
And when I looked, behold, a hand was put forth unto me; and, lo, a roll of a book was therein;
Bible in Basic English (BBE)
And looking, I saw a hand stretched out to me, and I saw the roll of a book in it;
Darby Translation (DBY)
And I looked, and behold, a hand was put forth toward me; and behold, a roll of a book therein.
Webster's Bible (WBS)
And when I looked, behold, a hand [was] sent to me; and lo, a roll of a book [was] in it;
Young's Literal Translation (YLT)
And I look, and lo, a hand [is] sent forth unto me, and lo, in it a roll of a book,

Read in context

  1. 7അവർ കേട്ടാലും കേൾക്കാഞ്ഞാലും നീ എന്റെ വചനങ്ങളെ അവരോടു പ്രസ്താവിക്കേണം; അവർ മഹാമത്സരികൾ അല്ലോ.
  2. 8നീയോ, മനുഷ്യപുത്രാ, ഞാൻ നിന്നോടു സംസാരിക്കുന്നതു കേൾക്ക; നീ ആ മത്സരഗൃഹംപോലെ മത്സരക്കാരനായിരിക്കരുതു; ഞാൻ നിനക്കു തരുന്നതു നീ വായ്തുറന്നു തിന്നുക.
  3. 9ഞാൻ നോക്കിയപ്പോൾ: ഒരു കൈ എങ്കലേക്കു നീട്ടിയിരിക്കുന്നതും അതിൽ ഒരു പുസ്തകച്ചുരുൾ ഇരിക്കുന്നതും കണ്ടു.
  4. 10അവൻ അതിനെ എന്റെ മുമ്പിൽ വിടർത്തി: അതിൽ അകത്തും പുറത്തും എഴുത്തുണ്ടായിരുന്നു; വിലാപങ്ങളും സങ്കടവും കഷ്ടവും അതിൽ എഴുതിയിരുന്നു.
Read all of Ezekiel 2

Cross references

Original words (Hebrew)

Ezekiel 2:9 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.