Skip to content
ThuthiThuthiThuthi
Hebrews · chapter 10 · verse 7

Hebrews 10:7 in Malayalam

അപ്പോൾ ഞാൻ പറഞ്ഞു: ഇതാ, ഞാൻ വരുന്നു; പുസ്തകച്ചുരുളിൽ എന്നെക്കുറിച്ചു എഴുതിയിരിക്കുന്നു; ദൈവമേ, നിന്റെ ഇഷ്ടം ചെയ്‌വാൻ ഞാൻ വരുന്നു” എന്നു അവൻ പറയുന്നു.

Appol nyaan paranynyu: itaa, nyaan varunnu; pustakachchurulil ennekkurichchu ezhutiyirikkunnu; daivame, ninte ishtam cheyvaan nyaan varunnu” ennu avan parayunnu.

Hebrews 10:7 in English

King James Version (KJV)
Then said I, Lo, I come (in the volume of the book it is written of me,) to do thy will, O God.
World English Bible (WEB)
Then I said, ‘Behold, I have come (in the scroll of the book it is written of me) to do your will, O God.’”
American Standard Version (ASV)
Then said I, Lo, I am come (In the roll of the book it is written of me) To do thy will, O God.
Bible in Basic English (BBE)
Then I said, See, I have come to do your pleasure, O God (as it is said of me in the roll of the book).
Darby Translation (DBY)
Then I said, Lo, I come (in [the] roll of the book it is written of me) to do, O God, thy will.
Webster's Bible (WBS)
Then said I, Lo, I come (in the volume of the book it is written concerning me,) to do thy will, O God.
Young's Literal Translation (YLT)
then I said, Lo, I come, (in a volume of the book it hath been written concerning me,) to do, O God, Thy will;'

Read in context

  1. 5ആകയാൽ ലോകത്തിൽ വരുമ്പോൾ: “ഹനനയാഗവും വഴിപാടും നീ ഇച്ഛിച്ചില്ല; എന്നാൽ ഒരു ശരീരം നീ എനിക്കു ഒരുക്കിയിരിക്കുന്നു.
  2. 6സർവ്വാംഗ ഹോമങ്ങളിലും പാപയാഗങ്ങളിലും നീ പ്രസാദിച്ചില്ല.
  3. 7അപ്പോൾ ഞാൻ പറഞ്ഞു: ഇതാ, ഞാൻ വരുന്നു; പുസ്തകച്ചുരുളിൽ എന്നെക്കുറിച്ചു എഴുതിയിരിക്കുന്നു; ദൈവമേ, നിന്റെ ഇഷ്ടം ചെയ്‌വാൻ ഞാൻ വരുന്നു” എന്നു അവൻ പറയുന്നു.
  4. 8ന്യായപ്രമാണപ്രകാരം കഴിച്ചുവരുന്ന യാഗങ്ങളും വഴിപാടും സർവ്വാംഗഹോമങ്ങളും പാപയാഗങ്ങളും നീ ഇച്ഛിച്ചില്ല അവയിൽ പ്രസാദിച്ചതുമില്ല എന്നിങ്ങനെ പറഞ്ഞശേഷം:
  5. 9ഇതാ, ഞാൻ നിന്റെ ഇഷ്ടം ചെയ്‌വാൻ വരുന്നു എന്നു പറഞ്ഞുകൊണ്ടു അവൻ രണ്ടാമത്തേതിനെ സ്ഥാപിപ്പാൻ ഒന്നാമത്തേതിനെ നീക്കിക്കളയുന്നു.
Read all of Hebrews 10

Cross references

Original words (Greek)

Hebrews 10:7 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.