Skip to content
ThuthiThuthiThuthi
Ezekiel · chapter 20 · verse 35

Ezekiel 20:35 in Malayalam

ഞാൻ നിങ്ങളെ ജാതികളുടെ മരുഭൂമിയിലേക്കു കൊണ്ടുചെന്നു അവിടെവെച്ചു മുഖാമുഖമായി നിങ്ങളോടു വ്യവഹരിക്കും.

Nyaan ningngale jaatikalute marubhoomiyilekku kontuchennu avitevechchu mukhaamukhamaayi ningngalotu vyavaharikkum.

Ezekiel 20:35 in English

King James Version (KJV)
And I will bring you into the wilderness of the people, and there will I plead with you face to face.
World English Bible (WEB)
I will bring you into the wilderness of the peoples, and there I will enter into judgment with you face to face.
American Standard Version (ASV)
and I will bring you into the wilderness of the peoples, and there will I enter into judgment with you face to face.
Bible in Basic English (BBE)
And I will take you into the waste land of the peoples, and there I will take up the cause with you face to face.
Darby Translation (DBY)
and I will bring you into the wilderness of the peoples, and there will I enter into judgment with you face to face.
Webster's Bible (WBS)
And I will bring you into the wilderness of the people, and there will I plead with you face to face.
Young's Literal Translation (YLT)
And I have brought you in unto the wilderness of the peoples, And have been judged with you there face to face.

Read in context

  1. 33എന്നാണ, ബലമുള്ള കൈകൊണ്ടും നീട്ടിയ ഭുജംകൊണ്ടും ചൊരിയുന്ന ക്രോധംകൊണ്ടും ഞാൻ നിങ്ങളെ ഭരിക്കും എന്നു യഹോവയായ കർത്താവിന്റെ അരുളപ്പാടു.
  2. 34ബലമുള്ള കൈകൊണ്ടും നീട്ടിയ ഭുജംകൊണ്ടും ചൊരിയുന്ന ക്രോധംകൊണ്ടും ഞാൻ നിങ്ങളെ ജാതികളിൽനിന്നു പുറപ്പെടുവിക്കയും നിങ്ങൾ ചിതറിപ്പോയിരിക്കുന്ന രാജ്യങ്ങളിൽനിന്നു ശേഖരിക്കയും ചെയ്യും.
  3. 35ഞാൻ നിങ്ങളെ ജാതികളുടെ മരുഭൂമിയിലേക്കു കൊണ്ടുചെന്നു അവിടെവെച്ചു മുഖാമുഖമായി നിങ്ങളോടു വ്യവഹരിക്കും.
  4. 36മിസ്രയീംദേശത്തിന്റെ മരുഭൂമിയിൽവെച്ചു നിങ്ങളുടെ പിതാക്കന്മാരോടു ഞാൻ വ്യവഹരിച്ചതുപോലെ നിങ്ങളോടും വ്യവഹരിക്കും എന്നു യഹോവയായ കർത്താവിന്റെ അരുളപ്പാടു.
  5. 37ഞാൻ നിങ്ങളെ കോലിൻകീഴെ കടത്തി നിയമത്തിന്റെ ബന്ധനത്തിൽ ഉൾപ്പെടുത്തും.
Read all of Ezekiel 20

Cross references

Original words (Hebrew)

Ezekiel 20:35 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.