Skip to content
ThuthiThuthiThuthi
Hosea · chapter 2 · verse 14

Hosea 2:14 in Malayalam

അതുകൊണ്ടു ഞാൻ അവളെ വശീകരിച്ചു മരുഭൂമിയിൽ കൊണ്ടുചെന്നു അവളോടു ഹൃദ്യമായി സംസാരിക്കും.

Atukontu nyaan avale vasheekarichchu marubhoomiyil kontuchennu avalotu hrudyamaayi sansaarikkum.

Hosea 2:14 in English

King James Version (KJV)
Therefore, behold, I will allure her, and bring her into the wilderness, and speak comfortably unto her.
World English Bible (WEB)
“Therefore behold, I will allure her, and bring her into the wilderness, and speak tenderly to her.
American Standard Version (ASV)
Therefore, behold, I will allure her, and bring her into the wilderness, and speak comfortably unto her.
Bible in Basic English (BBE)
For this cause I will make her come into the waste land and will say words of comfort to her.
Darby Translation (DBY)
Therefore behold, I will allure her, and bring her into the wilderness, and speak to her heart.
Webster's Bible (WBS)
Therefore, behold, I will allure her, and bring her into the wilderness, and speak comfortably to her.
Young's Literal Translation (YLT)
Therefore, lo, I am enticing her, And have caused her to go to the wilderness, And I have spoken unto her heart,

Read in context

  1. 12ഇതു എന്റെ ജാരന്മാർ എനിക്കു തന്ന സമ്മാനങ്ങൾ എന്നു അവൾ പറഞ്ഞ മുന്തിരിവള്ളികളെയും അത്തിവൃക്ഷങ്ങളെയും ഞാൻ നശിപ്പിച്ചു കാടാക്കും; കാട്ടുമൃഗങ്ങൾ അവയെ തിന്നുകളയും.
  2. 13അവൾ ബാൽവിഗ്രഹങ്ങൾക്കു ധൂപം കാണിച്ചു കുണുക്കും ആഭരണങ്ങളുംകൊണ്ടു തന്നെ അലങ്കരിച്ചു തന്റെ ജാരന്മാരെ പിന്തുടർന്നു എന്നെ മറന്നുകളഞ്ഞ നാളുകളെ ഞാൻ അവളോടു സന്ദർശിക്കും എന്നു യഹോവയുടെ അരുളപ്പാടു.
  3. 14അതുകൊണ്ടു ഞാൻ അവളെ വശീകരിച്ചു മരുഭൂമിയിൽ കൊണ്ടുചെന്നു അവളോടു ഹൃദ്യമായി സംസാരിക്കും.
  4. 15അവിടെ നിന്നു ഞാൻ അവൾക്കു മുന്തിരിത്തോട്ടങ്ങളെയും പ്രത്യാശയുടെ വാതിലായി ആഖോർതാഴ്‌വരയെയും കൊടുക്കും; അവൾ അവിടെ അവളുടെ യൗവനകാലത്തിലെന്നപോലെയും അവൾ മിസ്രയീംദേശത്തുനിന്നു പുറപ്പെട്ടുവന്ന നാളിലെന്നപോലെയും വിധേയ ആകും.
  5. 16അന്നാളിൽ നീ എന്നെ ബാലീ (ഉടയവനേ) എന്നല്ല ഈശീ (ഭർത്താവേ) എന്നു വിളിക്കും എന്നു യഹോവയുടെ അരുളപ്പാടു.
Read all of Hosea 2

Cross references

Original words (Hebrew)

Hosea 2:14 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.