Skip to content
ThuthiThuthiThuthi
Ezekiel · chapter 20 · verse 48

Ezekiel 20:48 in Malayalam

യഹോവയായ ഞാൻ അതു കത്തിച്ചു എന്നു സകലജഡവും കാണും; അതു കെട്ടുപോകയുമില്ല.

Yahovayaaya nyaan atu kattichchu ennu sakalajadavum kaanum; atu kettupokayumilla.

Ezekiel 20:48 in English

King James Version (KJV)
And all flesh shall see that I the LORD have kindled it: it shall not be quenched.
World English Bible (WEB)
All flesh will see that I, the LORD, have kindled it. It will not be quenched.”’”
American Standard Version (ASV)
And all flesh shall see that I, Jehovah, have kindled it; it shall not be quenched.
Bible in Basic English (BBE)
And all flesh will see that I the Lord have had it lighted: it will not be put out.
Darby Translation (DBY)
And all flesh shall see that I Jehovah have kindled it: it shall not be quenched.
Webster's Bible (WBS)
And all flesh shall see that I the LORD have kindled it: it shall not be quenched.
Young's Literal Translation (YLT)
And seen have all flesh, that I, Jehovah, have kindled it — it is not quenched.'

Read in context

  1. 46മനുഷ്യപുത്രാ, നിന്റെ മുഖം തെക്കോട്ടു തിരിച്ചു ദക്ഷിണദേശത്തോടു പ്രസംഗിച്ചു തെക്കെദിക്കിലെ കാട്ടിനോടു പ്രവചിച്ചു തെക്കുള്ള കാട്ടിനോടു പറയേണ്ടതു:
  2. 47യഹോവയുടെ വചനം കേൾക്ക; യഹോവയായ കർത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാൻ നിനക്കു തീ വെക്കും; അതു നിന്നിൽ പച്ചയായുള്ള സകലവൃക്ഷത്തെയും ഉണങ്ങിയിരിക്കുന്ന സകലവൃക്ഷത്തെയും ദഹിപ്പിച്ചുകളയും; ജ്വലിക്കുന്ന ജ്വാല കെട്ടുപോകയില്ല; തെക്കുമുതൽ വടക്കുവരെയുള്ള മുഖങ്ങളൊക്കെയും അതിനാൽ കരിഞ്ഞുപോകും.
  3. 48യഹോവയായ ഞാൻ അതു കത്തിച്ചു എന്നു സകലജഡവും കാണും; അതു കെട്ടുപോകയുമില്ല.
  4. 49അപ്പോൾ ഞാൻ: അയ്യോ, യഹോവയായ കർത്താവേ, ഇവൻ മറപൊരുൾ അല്ലോ പറയുന്നതു എന്നു അവർ എന്നെക്കുറിച്ചു പറയുന്നു എന്നു പറഞ്ഞു.
Read all of Ezekiel 20

Cross references

Original words (Hebrew)

Ezekiel 20:48 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.