Skip to content
ThuthiThuthiThuthi
Ezekiel · chapter 21 · verse 27

Ezekiel 21:27 in Malayalam

ഞാൻ അതിന്നു ഉന്മൂലനാശം, ഉന്മൂലനാശം, ഉന്മൂലനാശം വരുത്തും; അതിന്നു അവകാശമുള്ളവൻ വരുവോളം അതു ഇല്ലാതെയിരിക്കും; അവന്നു ഞാൻ അതു കൊടുക്കും.

Nyaan atinnu unmoolanaasham, unmoolanaasham, unmoolanaasham varuttum; atinnu avakaashamullavan varuvolam atu illaateyirikkum; avannu nyaan atu kotukkum.

Ezekiel 21:27 in English

King James Version (KJV)
I will overturn, overturn, overturn, it: and it shall be no [more], until he come whose right it is; and I will give it [him].
World English Bible (WEB)
I will overturn, overturn, overturn it. This also will be no more, until he comes whose right it is; and I will give it.”’
American Standard Version (ASV)
I will overturn, overturn, overturn it: this also shall be no more, until he come whose right it is; and I will give it [him].
Bible in Basic English (BBE)
I will let it be overturned, overturned, overturned: this will not be again till he comes whose right it is; and I will give it to him.
Darby Translation (DBY)
I will overturn, overturn, overturn it! This also shall be no [more], until he come whose right it is; and I will give it [to him].
Webster's Bible (WBS)
I will overturn, overturn, overturn it: and it shall be no [more] , until he cometh whose right it is; and I will give it [him] .
Young's Literal Translation (YLT)
An overturn, overturn, overturn, I make it, Also this hath not been till the coming of Him, Whose [is] the judgment, and I have given it.

Read in context

  1. 25നിഹതനും ദുഷ്ടനുമായി യിസ്രായേലിന്റെ പ്രഭുവായുള്ളോവേ, അന്ത്യാകൃത്യത്തിന്റെ കാലത്തു നിന്റെ നാൾ വന്നിരിക്കുന്നു.
  2. 26യഹോവയായ കർത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാൻ മകുടം നീക്കി കിരീടം എടുത്തുകളയും; അതു അങ്ങനെ ഇരിക്കയില്ല; ഞാൻ താണതിനെ ഉയർത്തുകയും ഉയർന്നതിനെ താഴ്ത്തുകയും ചെയ്യും.
  3. 27ഞാൻ അതിന്നു ഉന്മൂലനാശം, ഉന്മൂലനാശം, ഉന്മൂലനാശം വരുത്തും; അതിന്നു അവകാശമുള്ളവൻ വരുവോളം അതു ഇല്ലാതെയിരിക്കും; അവന്നു ഞാൻ അതു കൊടുക്കും.
  4. 28മനുഷ്യപുത്രാ, നീ പ്രവചിച്ചു പറയേണ്ടതു: അമ്മോന്യരെക്കുറിച്ചും അവരുടെ നിന്ദയെക്കുറിച്ചും യഹോവയായ കർത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നു:
  5. 29അന്ത്യാകൃത്യത്തിന്റെ കാലത്തു, നാൾ വന്നവരായി ദുഷ്ടന്മാരായ നിഹതന്മാരുടെ കഴുത്തിൽ വെക്കേണ്ടതിന്നു അവർ നിനക്കു വ്യാജം ദർശിക്കുന്ന നേരത്തും നിനക്കു ഭോഷ്കുലക്ഷണം പറയുന്ന നേരത്തും ഒരു വാൾ, ഒരു വാൾ ഊരിയിരിക്കുന്നു; അതു മിന്നൽപോലെ മിന്നേണ്ടതിന്നും തിന്നുകളയേണ്ടതിന്നും കൊലെക്കായി മിനുക്കിയിരിക്കുന്നു എന്നു പറക.
Read all of Ezekiel 21

Cross references

Original words (Hebrew)

Ezekiel 21:27 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.