Skip to content
ThuthiThuthiThuthi
John · chapter 1 · verse 9

John 1:9 in Malayalam

ഏതു മനുഷ്യനെയും പ്രകാശിപ്പിക്കുന്ന സത്യവെളിച്ചം ലോകത്തിലേക്കു വന്നുകൊണ്ടിരുന്നു.

Etu manushyaneyum prakaashippikkunna satyavelichcham lokattilekku vannukontirunnu.

John 1:9 in English

King James Version (KJV)
[That] was the true Light, which lighteth every man that cometh into the world.
World English Bible (WEB)
The true light that enlightens everyone was coming into the world.
American Standard Version (ASV)
There was the true light, [even the light] which lighteth every man, coming into the world.
Bible in Basic English (BBE)
The true light, which gives light to every man, was then coming into the world.
Darby Translation (DBY)
The true light was that which, coming into the world, lightens every man.
Webster's Bible (WBS)
[That] was the true Light, which lighteth every man that cometh into the world.
Young's Literal Translation (YLT)
He was the true Light, which doth enlighten every man, coming to the world;

Read in context

  1. 7അവൻ സാക്ഷ്യത്തിന്നായി, താൻമുഖാന്തരം എല്ലാവരും വിശ്വസിക്കേണ്ടതിന്നു വെളിച്ചത്തെക്കുറിച്ചു സാക്ഷ്യം പറവാൻ തന്നേ വന്നു.
  2. 8അവൻ വെളിച്ചം ആയിരുന്നില്ല; വെളിച്ചത്തിന്നു സാക്ഷ്യം പറയേണ്ടുന്നവനത്രേ.
  3. 9ഏതു മനുഷ്യനെയും പ്രകാശിപ്പിക്കുന്ന സത്യവെളിച്ചം ലോകത്തിലേക്കു വന്നുകൊണ്ടിരുന്നു.
  4. 10അവൻ ലോകത്തിൽ ഉണ്ടായിരുന്നു; ലോകം അവൻമുഖാന്തരം ഉളവായി; ലോകമോ അവനെ അറിഞ്ഞില്ല.
  5. 11അവൻ സ്വന്തത്തിലേക്കു വന്നു; സ്വന്തമായവരോ അവനെ കൈക്കൊണ്ടില്ല.
Read all of John 1

Cross references

Original words (Greek)

John 1:9 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.