Skip to content
ThuthiThuthiThuthi
Ezekiel · chapter 21 · verse 6

Ezekiel 21:6 in Malayalam

അതു ഇനി മടങ്ങിപ്പോരികയില്ല. നീയോ, മനുഷ്യപുത്രാ, നിന്റെ നടു ഒടികെ നെടുവീർപ്പിടുക; അവർ കാൺകെ കഠിനമായി നെടുവീർപ്പിടുക.

Atu ini matangngipporikayilla. Neeyo, manushyaputraa, ninte natu otike netuveerppituka; avar kaanke kathinamaayi netuveerppituka.

Ezekiel 21:6 in English

King James Version (KJV)
Sigh therefore, thou son of man, with the breaking of [thy] loins; and with bitterness sigh before their eyes.
World English Bible (WEB)
“Therefore sigh, you son of man. You shall sigh before their eyes with a broken heart and with bitterness.
American Standard Version (ASV)
Sigh therefore, thou son of man; with the breaking of thy loins and with bitterness shalt thou sigh before their eyes.
Bible in Basic English (BBE)
Make sounds of grief, son of man; with body bent and a bitter heart make sounds of grief before their eyes.
Darby Translation (DBY)
Sigh then, thou son of man; with breaking of the loins, and with bitterness sigh before their eyes.
Webster's Bible (WBS)
Sigh therefore, thou son of man, with the breaking of [thy] loins; and with bitterness sigh before their eyes.
Young's Literal Translation (YLT)
And thou, son of man, sigh with breaking of loins, yea, with bitterness thou dost sigh before their eyes,

Read in context

  1. 4ഞാൻ നീതിമാനെയും ദുഷ്ടനെയും നിന്നിൽനിന്നു ഛേദിച്ചുകളവാൻ പോകുന്നതുകൊണ്ടു, തെക്കുമുതൽ വടക്കുവരെ സകലജഡത്തിന്നും വിരോധമായി എന്റെ വാൾ ഉറയിൽനിന്നു പുറപ്പെടും.
  2. 5യഹോവയായ ഞാൻ എന്റെ വാൾ ഉറയിൽനിന്നു ഊരിയെന്നു സകലജഡവും അറിയും.
  3. 6അതു ഇനി മടങ്ങിപ്പോരികയില്ല. നീയോ, മനുഷ്യപുത്രാ, നിന്റെ നടു ഒടികെ നെടുവീർപ്പിടുക; അവർ കാൺകെ കഠിനമായി നെടുവീർപ്പിടുക.
  4. 7എന്തിന്നു നെടുവീർപ്പിടുന്നു എന്നു അവർ നിന്നോടു ചോദിച്ചാൽ നീ ഉത്തരം പറയേണ്ടതു: ഒരു വർത്തമാനംനിമിത്തം തന്നേ; അതു സംഭവിക്കുമ്പോൾ സകലഹൃദയവും ഉരുകിപ്പോകും, എല്ലാകൈകളും കുഴഞ്ഞുപോകും, ഏതു മനസ്സും കലങ്ങിപ്പോകും; എല്ലാ മുഴങ്കാലും വെള്ളംപോലെ ഒഴുകിപ്പോകും; അതു വന്നുകഴിഞ്ഞു എന്നു യഹോവയായ കർത്താവിന്റെ അരുളപ്പാടു.
  5. 8യഹോവയുടെ അരുളപ്പാടു എനിക്കുണ്ടായതെന്തെന്നാൽ:
Read all of Ezekiel 21

Cross references

Original words (Hebrew)

Ezekiel 21:6 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.