Skip to content
ThuthiThuthiThuthi
Isaiah · chapter 16 · verse 11

Isaiah 16:11 in Malayalam

അതുകൊണ്ടു എന്റെ ഉള്ളം മോവാബിനെക്കുറിച്ചും എന്റെ അന്തരംഗം കീർഹേരെശിനെക്കുറിച്ചും കിന്നരംപോലെ മുഴങ്ങുന്നു.

Atukontu ente ullam movaabinekkurichchum ente antarangam keerhereshinekkurichchum kinnarampole muzhangngunnu.

Isaiah 16:11 in English

King James Version (KJV)
Wherefore my bowels shall sound like an harp for Moab, and mine inward parts for Kir-haresh.
World English Bible (WEB)
Therefore my heart sounds like a harp for Moab, and my inward parts for Kir Heres.
American Standard Version (ASV)
Wherefore my heart soundeth like a harp for Moab, and mine inward parts for Kir-heres.
Bible in Basic English (BBE)
For this cause the cords of my heart are sounding for Moab, and I am full of sorrow for Kir-heres.
Darby Translation (DBY)
Therefore my bowels sound like a harp for Moab, and mine inward parts for Kirheres.
Webster's Bible (WBS)
Wherefore my bowels shall sound like a harp for Moab, and my inward parts for Kir-haresh.
Young's Literal Translation (YLT)
Therefore my bowels for Moab as a harp do sound, And mine inward parts for Kir-Haresh.

Read in context

  1. 9അതുകൊണ്ടു ഞാൻ യസേരിനോടുകൂടെ ശിബ്മയിലെ മുന്തിരിവള്ളിയെക്കുറിച്ചു കരയും; ഹെശ്ബോനേ, എലെയാലേ, ഞാൻ നിന്നെ എന്റെ കണ്ണുനീരുകൊണ്ടു നനെക്കും; നിന്റെ വേനല്ക്കനികൾക്കും നിന്റെ കൊയ്ത്തിന്നും പോർവിളി നേരിട്ടിരിക്കുന്നു.
  2. 10സന്തോഷവും ആനന്ദവും വിളനിലത്തുനിന്നു പോയ്പോയിരിക്കുന്നു; മുന്തിരിത്തോട്ടങ്ങളിൽ പാട്ടില്ല, ഉല്ലാസഘോഷവുമില്ല; ചവിട്ടുകാർ ചക്കുകളിൽ മുന്തിരിങ്ങാ ചവിട്ടുകയുമില്ല; മുന്തിരിക്കൊയ്ത്തിന്റെ ആർപ്പുവിളി ഞാൻ നിർത്തിക്കളഞ്ഞിരിക്കുന്നു.
  3. 11അതുകൊണ്ടു എന്റെ ഉള്ളം മോവാബിനെക്കുറിച്ചും എന്റെ അന്തരംഗം കീർഹേരെശിനെക്കുറിച്ചും കിന്നരംപോലെ മുഴങ്ങുന്നു.
  4. 12പിന്നെ മോവാബ് പൂജാഗിരിയിൽ ചെന്നു പാടുപെട്ടു ക്ഷേത്രത്തിൽ പ്രാർത്ഥിപ്പാൻ കടന്നാൽ അവൻ കൃതാർത്ഥനാകയില്ല.
  5. 13ഇതാകുന്നു യഹോവ പണ്ടു തന്നേ മോവാബിനെക്കുറിച്ചു അരുളിച്ചെയ്ത വചനം.
Read all of Isaiah 16

Cross references

Original words (Hebrew)

Isaiah 16:11 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.