Skip to content
ThuthiThuthiThuthi
Ezekiel · chapter 23 · verse 15

Ezekiel 23:15 in Malayalam

കല്ദയദേശം ജന്മഭൂമിയായുള്ള ബാബേല്ക്കാരുടെ രൂപത്തിൽ അരെക്കു കച്ചകെട്ടി തലയിൽ തലപ്പാവു ചുറ്റി കാഴ്ചെക്കു ഒട്ടൊഴിയാതെ പ്രഭുക്കന്മാരായിരിക്കുന്ന പുരുഷന്മാരുടെ ചിത്രങ്ങളെ തന്നേ ചുവരിന്മേൽ വരെച്ചിരിക്കുന്നതു അവൾ കണ്ടു.

Kaldayadesham janmabhoomiyaayulla baabelkkaarute roopattil arekku kachchaketti talayil talappaavu chutti kaazhchekku ottozhiyaate prabhukkanmaaraayirikkunna purushanmaarute chitrangngale tanne chuvarinmel varechchirikkunnatu aval kantu.

Ezekiel 23:15 in English

King James Version (KJV)
Girded with girdles upon their loins, exceeding in dyed attire upon their heads, all of them princes to look to, after the manner of the Babylonians of Chaldea, the land of their nativity:
World English Bible (WEB)
dressed with belts on their waists, with flowing turbans on their heads, all of them looking like princes, after the likeness of the Babylonians in Chaldea, the land of their birth.
American Standard Version (ASV)
girded with girdles upon their loins, with flowing turbans upon their heads, all of them princes to look upon, after the likeness of the Babylonians in Chaldea, the land of their nativity.
Bible in Basic English (BBE)
With bands round their bodies and with head-dresses hanging round their heads, all of them looking like rulers, like the Babylonians, the land of whose birth is Chaldaea.
Darby Translation (DBY)
girded with girdles upon their loins, with flowing turbans on their heads, all of them captains in appearance, [after] the likeness of the children of Babylon, of Chaldea, the land of their nativity.
Webster's Bible (WBS)
Girded with girdles upon their loins, exceeding in dyed attire upon their heads, all of them princes to look to, after the manner of the Babylonians of Chaldea, the land of their nativity:
Young's Literal Translation (YLT)
Girded with a girdle on their loins, Dyed attire spread out on their heads, The appearance of rulers — all of them, The likeness of sons of Babylon, Chaldea is the land of their birth.

Read in context

  1. 13അവളും തന്നെത്താൻ മലിനയാക്കി എന്നു ഞാൻ കണ്ടു; ഇരുവരും ഒരു വഴിയിൽ തന്നേ നടന്നു.
  2. 14അവൾ പിന്നെയും പരസംഗം ചെയ്തുകൊണ്ടിരുന്നു; ചായില്യംകൊണ്ടു എഴുതിയ കല്ദയരുടെ ചിത്രങ്ങളെ,
  3. 15കല്ദയദേശം ജന്മഭൂമിയായുള്ള ബാബേല്ക്കാരുടെ രൂപത്തിൽ അരെക്കു കച്ചകെട്ടി തലയിൽ തലപ്പാവു ചുറ്റി കാഴ്ചെക്കു ഒട്ടൊഴിയാതെ പ്രഭുക്കന്മാരായിരിക്കുന്ന പുരുഷന്മാരുടെ ചിത്രങ്ങളെ തന്നേ ചുവരിന്മേൽ വരെച്ചിരിക്കുന്നതു അവൾ കണ്ടു.
  4. 16കണ്ട ഉടനെ അവൾ അവരെ മോഹിച്ചു, കല്ദയദേശത്തിലേക്കു അവരുടെ അടുക്കൽ ദൂതന്മാരെ അയച്ചു.
  5. 17അങ്ങനെ ബാബേല്ക്കാർ പ്രേമശയനത്തിന്നായി അവളുടെ അടുക്കൽ വന്നു പരസംഗംകൊണ്ടു അവളെ മലിനയാക്കി; അവൾ അവരാൽ മലിനയായ്തീർന്നു; പിന്നെ അവൾക്കു അവരോടു വെറുപ്പുതോന്നി.
Read all of Ezekiel 23

Cross references

Original words (Hebrew)

Ezekiel 23:15 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.