Skip to content
ThuthiThuthiThuthi
Ezekiel · chapter 23 · verse 16

Ezekiel 23:16 in Malayalam

കണ്ട ഉടനെ അവൾ അവരെ മോഹിച്ചു, കല്ദയദേശത്തിലേക്കു അവരുടെ അടുക്കൽ ദൂതന്മാരെ അയച്ചു.

Kanta utane aval avare mohichchu, kaldayadeshattilekku avarute atukkal dootanmaare ayachchu.

Ezekiel 23:16 in English

King James Version (KJV)
And as soon as she saw them with her eyes, she doted upon them, and sent messengers unto them into Chaldea.
World English Bible (WEB)
As soon as she saw them, she lusted after them and sent messengers to them into Chaldea.
American Standard Version (ASV)
And as soon as she saw them she doted upon them, and sent messengers unto them into Chaldea.
Bible in Basic English (BBE)
And when she saw them she was full of desire for them, and sent servants to them in Chaldaea.
Darby Translation (DBY)
And as soon as she saw them with her eyes, she lusted after them, and sent messengers unto them into Chaldea.
Webster's Bible (WBS)
And as soon as she saw them with her eyes she doted upon them, and sent messengers to them into Chaldea.
Young's Literal Translation (YLT)
And she doteth on them at the sight of her eyes, And sendeth messengers to them, to Chaldea.

Read in context

  1. 14അവൾ പിന്നെയും പരസംഗം ചെയ്തുകൊണ്ടിരുന്നു; ചായില്യംകൊണ്ടു എഴുതിയ കല്ദയരുടെ ചിത്രങ്ങളെ,
  2. 15കല്ദയദേശം ജന്മഭൂമിയായുള്ള ബാബേല്ക്കാരുടെ രൂപത്തിൽ അരെക്കു കച്ചകെട്ടി തലയിൽ തലപ്പാവു ചുറ്റി കാഴ്ചെക്കു ഒട്ടൊഴിയാതെ പ്രഭുക്കന്മാരായിരിക്കുന്ന പുരുഷന്മാരുടെ ചിത്രങ്ങളെ തന്നേ ചുവരിന്മേൽ വരെച്ചിരിക്കുന്നതു അവൾ കണ്ടു.
  3. 16കണ്ട ഉടനെ അവൾ അവരെ മോഹിച്ചു, കല്ദയദേശത്തിലേക്കു അവരുടെ അടുക്കൽ ദൂതന്മാരെ അയച്ചു.
  4. 17അങ്ങനെ ബാബേല്ക്കാർ പ്രേമശയനത്തിന്നായി അവളുടെ അടുക്കൽ വന്നു പരസംഗംകൊണ്ടു അവളെ മലിനയാക്കി; അവൾ അവരാൽ മലിനയായ്തീർന്നു; പിന്നെ അവൾക്കു അവരോടു വെറുപ്പുതോന്നി.
  5. 18ഇങ്ങനെ അവൾ തന്റെ പരസംഗം വെളിപ്പെടുത്തി തന്റെ നഗ്നത അനാവൃതമാക്കിയപ്പോൾ, എനിക്കു അവളുടെ സഹോദരിയോടു വെറുപ്പു തോന്നിയതുപോലെ അവളോടും വെറുപ്പു തോന്നി.
Read all of Ezekiel 23

Cross references

Original words (Hebrew)

Ezekiel 23:16 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.