Skip to content
ThuthiThuthiThuthi
Ezekiel · chapter 23 · verse 30

Ezekiel 23:30 in Malayalam

നീ ജാതികളോടു ചേന്നു പരസംഗം ചെയ്തതുകൊണ്ടും അവരുടെ വിഗ്രഹങ്ങളാൽ നിന്നെത്തന്നേ മലിനയാക്കിയതുകൊണ്ടും ഇതു നിനക്കു ഭവിക്കും.

Nee jaatikalotu chennu parasangam cheytatukontum avarute vigrahangngalaal ninnettanne malinayaakkiyatukontum itu ninakku bhavikkum.

Ezekiel 23:30 in English

King James Version (KJV)
I will do these [things] unto thee, because thou hast gone a whoring after the heathen, [and] because thou art polluted with their idols.
World English Bible (WEB)
These things will be done to you because you have played the prostitute after the nations, and because you are polluted with their idols.
American Standard Version (ASV)
These things shall be done unto thee, for that thou hast played the harlot after the nations, and because thou art polluted with their idols.
Bible in Basic English (BBE)
They will do these things to you because you have been untrue to me, and have gone after the nations, and have become unclean with their images.
Darby Translation (DBY)
These things shall be done unto thee, because thou hast gone a whoring after the nations, because thou hast defiled thyself with their idols.
Webster's Bible (WBS)
I will do these [things] to thee, because thou hast gone astray after the heathen, [and] because thou art polluted with their idols.
Young's Literal Translation (YLT)
To do these things to thee, In thy going a-whoring after nations, Because thou hast been defiled with their idols,

Read in context

  1. 28യഹോവയായ കർത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാൻ നിന്നെ നീ പകെക്കുന്നവരുടെ കയ്യിൽ, നിനക്കു വെറുപ്പു തോന്നുന്നവരുടെ കയ്യിൽ തന്നേ, ഏല്പിക്കും.
  2. 29അവർ പകയോടെ നിന്നോടു പെരുമാറി, നിന്റെ സമ്പാദ്യം ഒക്കെയും എടുത്തു, നിന്നെ നഗ്നയും അനാവൃതയും ആക്കിവിടും; അങ്ങനെ നിന്റെ വേശ്യാവൃത്തിയുടെ നഗ്നതയും നിന്റെ ദുർമ്മര്യാദയും പരസംഗങ്ങളും വെളിപ്പെട്ടുവരും.
  3. 30നീ ജാതികളോടു ചേന്നു പരസംഗം ചെയ്തതുകൊണ്ടും അവരുടെ വിഗ്രഹങ്ങളാൽ നിന്നെത്തന്നേ മലിനയാക്കിയതുകൊണ്ടും ഇതു നിനക്കു ഭവിക്കും.
  4. 31നീ സഹോദരിയുടെ വഴിയിൽ നടന്നതുകൊണ്ടു ഞാൻ അവളുടെ പാനപാത്രം നിന്റെ കയ്യിൽ തരും.
  5. 32യഹോവയായ കർത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നു: നീ സഹോദരിയുടെ കുഴിയും വട്ടവും ഉള്ള പാനപാത്രത്തിൽനിന്നു കുടിച്ചു നിന്ദെക്കും പരിഹാസത്തിന്നും വിഷയമായ്തീരും; അതിൽ വളരെ കൊള്ളുമല്ലോ.
Read all of Ezekiel 23

Cross references

Original words (Hebrew)

Ezekiel 23:30 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.