Skip to content
ThuthiThuthiThuthi
Ezekiel · chapter 23 · verse 31

Ezekiel 23:31 in Malayalam

നീ സഹോദരിയുടെ വഴിയിൽ നടന്നതുകൊണ്ടു ഞാൻ അവളുടെ പാനപാത്രം നിന്റെ കയ്യിൽ തരും.

Nee sahodariyute vazhiyil natannatukontu nyaan avalute paanapaatram ninte kayyil tarum.

Ezekiel 23:31 in English

King James Version (KJV)
Thou hast walked in the way of thy sister; therefore will I give her cup into thine hand.
World English Bible (WEB)
You have walked in the way of your sister; therefore I will give her cup into your hand.’
American Standard Version (ASV)
Thou hast walked in the way of thy sister; therefore will I give her cup into thy hand.
Bible in Basic English (BBE)
You have gone in the way of your sister; and I will give her cup into your hand.
Darby Translation (DBY)
Thou hast walked in the way of thy sister; and I have given her cup into thy hand.
Webster's Bible (WBS)
Thou hast walked in the way of thy sister; therefore will I give her cup into thy hand.
Young's Literal Translation (YLT)
In the way of thy sister thou hast walked, And I have given her cup into thy hand.

Read in context

  1. 29അവർ പകയോടെ നിന്നോടു പെരുമാറി, നിന്റെ സമ്പാദ്യം ഒക്കെയും എടുത്തു, നിന്നെ നഗ്നയും അനാവൃതയും ആക്കിവിടും; അങ്ങനെ നിന്റെ വേശ്യാവൃത്തിയുടെ നഗ്നതയും നിന്റെ ദുർമ്മര്യാദയും പരസംഗങ്ങളും വെളിപ്പെട്ടുവരും.
  2. 30നീ ജാതികളോടു ചേന്നു പരസംഗം ചെയ്തതുകൊണ്ടും അവരുടെ വിഗ്രഹങ്ങളാൽ നിന്നെത്തന്നേ മലിനയാക്കിയതുകൊണ്ടും ഇതു നിനക്കു ഭവിക്കും.
  3. 31നീ സഹോദരിയുടെ വഴിയിൽ നടന്നതുകൊണ്ടു ഞാൻ അവളുടെ പാനപാത്രം നിന്റെ കയ്യിൽ തരും.
  4. 32യഹോവയായ കർത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നു: നീ സഹോദരിയുടെ കുഴിയും വട്ടവും ഉള്ള പാനപാത്രത്തിൽനിന്നു കുടിച്ചു നിന്ദെക്കും പരിഹാസത്തിന്നും വിഷയമായ്തീരും; അതിൽ വളരെ കൊള്ളുമല്ലോ.
  5. 33സ്തംഭനവും ശൂന്യതയുമുള്ള പാനപാത്രമായി നിന്റെ സഹോദരി ശമര്യരുടെ പാനപാത്രമായ ലഹരിയും ദുഃഖവുംകൊണ്ടു നീ നിറഞ്ഞിരിക്കുന്നു.
Read all of Ezekiel 23

Cross references

Original words (Hebrew)

Ezekiel 23:31 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.