Skip to content
ThuthiThuthiThuthi
Ezekiel · chapter 23 · verse 9

Ezekiel 23:9 in Malayalam

അതുകൊണ്ടു ഞാൻ അവളെ അവളുടെ ജാരന്മാരുടെ കയ്യിൽ, അവൾ മോഹിച്ചിരുന്ന അശ്ശൂര്യരുടെ കയ്യിൽ തന്നേ, ഏല്പിച്ചു.

Atukontu nyaan avale avalute jaaranmaarute kayyil, aval mohichchirunna ashshooryarute kayyil tanne, elpichchu.

Ezekiel 23:9 in English

King James Version (KJV)
Wherefore I have delivered her into the hand of her lovers, into the hand of the Assyrians, upon whom she doted.
World English Bible (WEB)
“Therefore I delivered her into the hand of her lovers, into the hand of the Assyrians on whom she doted.
American Standard Version (ASV)
Wherefore I delivered her into the hand of her lovers, into the hand of the Assyrians, upon whom she doted.
Bible in Basic English (BBE)
For this cause I gave her up into the hands of her lovers, into the hands of the Assyrians on whom her desire was fixed.
Darby Translation (DBY)
Therefore I gave her into the hand of her lovers, into the hand of the children of Asshur, after whom she lusted.
Webster's Bible (WBS)
Wherefore I have delivered her into the hand of her lovers, into the hand of the Assyrians, upon whom she doted.
Young's Literal Translation (YLT)
Therefore I have given her into the hand of her lovers, Into the hand of sons of Asshur on whom she doted.

Read in context

  1. 7അശ്ശൂര്യശ്രേഷ്ഠന്മാരായവരോടു ഒക്കെയും തന്റെ വേശ്യാവിദ്യകളെ ചെലവഴിച്ചു, താൻ മോഹിച്ചുപോന്ന ഏവരുടെയും സകലവിഗ്രഹങ്ങളെക്കൊണ്ടും തന്നെത്താൻ മലിനയാക്കി.
  2. 8മിസ്രയീമിൽനിന്നു കൊണ്ടുവന്ന തന്റെ വേശ്യാവൃത്തിയും അവൾ വിട്ടില്ല; അവർ അവളുടെ യൗവനത്തിൽ അവളോടുകൂടെ ശയിച്ചു, അവളുടെ കന്യാകുചാഗ്രം ഞെക്കി തങ്ങളുടെ പരസംഗം അവളുടെമേൽ ചൊരിഞ്ഞു.
  3. 9അതുകൊണ്ടു ഞാൻ അവളെ അവളുടെ ജാരന്മാരുടെ കയ്യിൽ, അവൾ മോഹിച്ചിരുന്ന അശ്ശൂര്യരുടെ കയ്യിൽ തന്നേ, ഏല്പിച്ചു.
  4. 10അവർ അവളുടെ നഗ്നത അനാവൃതമാക്കി, അവളുടെ പുത്രന്മാരെയും പുത്രിമാരെയും പിടിക്കയും അവളെ വാൾകൊണ്ടു കൊല്ലുകയും ചെയ്തു; അവർ അവളുടെമേൽ വിധി നടത്തിയതുകൊണ്ടു അവൾ സ്ത്രീകളുടെ ഇടയിൽ ഒരു നിന്ദാപാത്രമായിത്തീർന്നു.
  5. 11എന്നാൽ അവളുടെ സഹോദരിയായ ഒഹൊലീബാ ഇതു കണ്ടിട്ടും തന്റെ കാമവികാരത്തിൽ അവളെക്കാളും തന്റെ വേശ്യാവൃത്തിയിൽ സഹോദരിയുടെ വേശ്യവൃത്തിയെക്കാളും അധികം വഷളത്വം പ്രവർത്തിച്ചു.
Read all of Ezekiel 23

Cross references

Original words (Hebrew)

Ezekiel 23:9 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.