Skip to content
ThuthiThuthiThuthi
Ezekiel · chapter 23 · verse 11

Ezekiel 23:11 in Malayalam

എന്നാൽ അവളുടെ സഹോദരിയായ ഒഹൊലീബാ ഇതു കണ്ടിട്ടും തന്റെ കാമവികാരത്തിൽ അവളെക്കാളും തന്റെ വേശ്യാവൃത്തിയിൽ സഹോദരിയുടെ വേശ്യവൃത്തിയെക്കാളും അധികം വഷളത്വം പ്രവർത്തിച്ചു.

Ennaal avalute sahodariyaaya oholeebaa itu kantittum tante kaamavikaarattil avalekkaalum tante veshyaavruttiyil sahodariyute veshyavruttiyekkaalum adhikam vashalatvam pravarttichchu.

Ezekiel 23:11 in English

King James Version (KJV)
And when her sister Aholibah saw [this], she was more corrupt in her inordinate love than she, and in her whoredoms more than her sister in [her] whoredoms.
World English Bible (WEB)
“Her sister Oholibah saw this, yet she was more corrupt in her lusting than she, and in her prostitution which was more depraved than the prostitution of her sister.
American Standard Version (ASV)
And her sister Oholibah saw this, yet was she more corrupt in her doting than she, and in her whoredoms which were more than the whoredoms of her sister.
Bible in Basic English (BBE)
And her sister Oholibah saw this, but her desire was even more unmeasured, and her loose behaviour was worse than that of her sister.
Darby Translation (DBY)
And her sister Oholibah saw [this], and was more corrupt in her passion than she, and in her fornications more than the whoredoms of her sister.
Webster's Bible (WBS)
And when her sister Aholibah saw [this] , she was more corrupt in her inordinate love than she, and in her prostitutions more than her sister in [her] prostitutions.
Young's Literal Translation (YLT)
And see doth her sister Aholibah, And she maketh her doting love more corrupt than she, And her whoredoms than the whoredoms of her sister.

Read in context

  1. 9അതുകൊണ്ടു ഞാൻ അവളെ അവളുടെ ജാരന്മാരുടെ കയ്യിൽ, അവൾ മോഹിച്ചിരുന്ന അശ്ശൂര്യരുടെ കയ്യിൽ തന്നേ, ഏല്പിച്ചു.
  2. 10അവർ അവളുടെ നഗ്നത അനാവൃതമാക്കി, അവളുടെ പുത്രന്മാരെയും പുത്രിമാരെയും പിടിക്കയും അവളെ വാൾകൊണ്ടു കൊല്ലുകയും ചെയ്തു; അവർ അവളുടെമേൽ വിധി നടത്തിയതുകൊണ്ടു അവൾ സ്ത്രീകളുടെ ഇടയിൽ ഒരു നിന്ദാപാത്രമായിത്തീർന്നു.
  3. 11എന്നാൽ അവളുടെ സഹോദരിയായ ഒഹൊലീബാ ഇതു കണ്ടിട്ടും തന്റെ കാമവികാരത്തിൽ അവളെക്കാളും തന്റെ വേശ്യാവൃത്തിയിൽ സഹോദരിയുടെ വേശ്യവൃത്തിയെക്കാളും അധികം വഷളത്വം പ്രവർത്തിച്ചു.
  4. 12മോടിയായി ഉടുത്തുചമഞ്ഞ ദേശാധിപതികളും സ്ഥാനാപതികളും കുതിരപ്പുറത്തു കയറി ഓടിക്കുന്നവരും ഒട്ടൊഴിയാതെ മനോഹരയുവാക്കളുമായി സമീപസ്ഥരായ അശ്ശൂര്യരെ മോഹിച്ചു,
  5. 13അവളും തന്നെത്താൻ മലിനയാക്കി എന്നു ഞാൻ കണ്ടു; ഇരുവരും ഒരു വഴിയിൽ തന്നേ നടന്നു.
Read all of Ezekiel 23

Cross references

Original words (Hebrew)

Ezekiel 23:11 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.