Skip to content
ThuthiThuthiThuthi
Ezekiel · chapter 27 · verse 14

Ezekiel 27:14 in Malayalam

തോഗർമ്മാഗൃഹക്കാർ നിന്റെ ചരക്കിന്നു പകരം കുതിരകളെയും പടക്കുതിരകളെയും കോവർകഴുതകളെയും തന്നു.

Togarmmaagruhakkaar ninte charakkinnu pakaram kutirakaleyum patakkutirakaleyum kovarkazhutakaleyum tannu.

Ezekiel 27:14 in English

King James Version (KJV)
They of the house of Togarmah traded in thy fairs with horses and horsemen and mules.
World English Bible (WEB)
“‘“They of the house of Togarmah traded for your wares with horses, war horses, and mules.
American Standard Version (ASV)
They of the house of Togarmah traded for thy wares with horses and war-horses and mules.
Bible in Basic English (BBE)
The people of Togarmah gave horses and war-horses and transport beasts for your goods.
Darby Translation (DBY)
They of the house of Togarmah furnished thy markets with horses, and horsemen, and mules.
Webster's Bible (WBS)
They of the house of Togarmah traded in thy fairs with horses and horsemen and mules.
Young's Literal Translation (YLT)
They of the house of Togarmah, [For] horses, and riding steeds, and mules, They have given out thy remnants.

Read in context

  1. 12തർശീശ് സകലവിധസമ്പത്തിന്റെയും പെരുപ്പംനിമിത്തം നിന്റെ വ്യാപാരിയായിരുന്നു; വെള്ളി, ഇരിമ്പു, വെള്ളീയം, കാരീയം എന്നിവ അവർ നിന്റെ ചരക്കിന്നു പകരം തന്നു.
  2. 13യാവാൻ, തൂബാൽ, മേശക്ക് എന്നിവർ നിന്റെ വ്യാപാരികൾ ആയിരുന്നു; അവർ ആളുകളെയും താമ്രസാധനങ്ങളെയും നിന്റെ ചരക്കിന്നു പകരം തന്നു.
  3. 14തോഗർമ്മാഗൃഹക്കാർ നിന്റെ ചരക്കിന്നു പകരം കുതിരകളെയും പടക്കുതിരകളെയും കോവർകഴുതകളെയും തന്നു.
  4. 15ദെദാന്യർ നിന്റെ വ്യാപാരികളായിരുന്നു; അനേകം ദ്വീപുകൾ നിന്റെ അധീനത്തിലെ വ്യാപാരദേശങ്ങളായിരുന്നു; അവർ ആനക്കൊമ്പും കരിമരവും നിനക്കു കപ്പം കൊണ്ടുവന്നു.
  5. 16നിന്റെ പണിത്തരങ്ങളുടെ പെരുപ്പംനിമിത്തം അരാം നിന്റെ വ്യാപാരി ആയിരുന്നു; അവർ മരതകവും ധൂമ്രവസ്ത്രവും വിചിത്രവസ്ത്രവും ശണപടവും പവിഴവും പത്മരാഗവും നിന്റെ ചരക്കിന്നു പകരം തന്നു.
Read all of Ezekiel 27

Cross references

Original words (Hebrew)

Ezekiel 27:14 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.