Skip to content
ThuthiThuthiThuthi
Ezekiel · chapter 27 · verse 35

Ezekiel 27:35 in Malayalam

ദ്വീപുവാസികളൊക്കെയും നിന്നെക്കുറിച്ചു സ്തംഭിച്ചുപോകുന്നു; അവരുടെ രാജാക്കന്മാർ ഏറ്റവും ഭയപ്പെട്ടു മുഖം വാടി നില്ക്കുന്നു.

Dveepuvaasikalokkeyum ninnekkurichchu stambhichchupokunnu; avarute raajaakkanmaar ettavum bhayappettu mukham vaati nilkkunnu.

Ezekiel 27:35 in English

King James Version (KJV)
All the inhabitants of the isles shall be astonished at thee, and their kings shall be sore afraid, they shall be troubled in [their] countenance.
World English Bible (WEB)
All the inhabitants of the islands are astonished at you, and their kings are horribly afraid. They are troubled in their face.
American Standard Version (ASV)
All the inhabitants of the isles are astonished at thee, and their kings are horribly afraid; they are troubled in their countenance.
Bible in Basic English (BBE)
All the people of the sea-lands are overcome with wonder at you, and their kings are full of fear, their faces are troubled.
Darby Translation (DBY)
All the inhabitants of the isles are amazed at thee, and their kings are horribly afraid, [their] countenance is troubled.
Webster's Bible (WBS)
All the inhabitants of the isles shall be astonished at thee, and their kings shall be terribly afraid, they shall be troubled in [their] countenance.
Young's Literal Translation (YLT)
All inhabitants of the isles have been astonished at thee, And their kings have been sore afraid, They have been troubled in countenance.

Read in context

  1. 33നിന്റെ ചരക്കു സമുദ്രത്തിൽ നിന്നു കയറിവന്നപ്പോൾ, നീ ഏറിയ വംശങ്ങൾക്കു തൃപ്തിവരുത്തി നിന്റെ സമ്പത്തിന്റെയും വ്യാപാരത്തിന്റെയും പെരുപ്പംകൊണ്ടു ഭൂമിയിലെ രാജാക്കന്മാരെ സമ്പന്നന്മാരാക്കി.
  2. 34ഇപ്പോൾ നീ സമുദ്രത്തിൽനിന്നു തകർന്നു പൊയ്പോയി; നിന്റെ വ്യാപാരസമ്പത്തും നിന്റെ അകത്തുള്ള ജനസമൂഹമൊക്കെയും വെള്ളത്തിന്റെ ആഴത്തിൽ വീണിരിക്കുന്നു.
  3. 35ദ്വീപുവാസികളൊക്കെയും നിന്നെക്കുറിച്ചു സ്തംഭിച്ചുപോകുന്നു; അവരുടെ രാജാക്കന്മാർ ഏറ്റവും ഭയപ്പെട്ടു മുഖം വാടി നില്ക്കുന്നു.
  4. 36ജാതികളിലെ വ്യാപാരികൾ നിന്നെക്കുറിച്ചു ചൂളകുത്തുന്നു: നിനക്കു ശീഘ്രനാശം ഭവിച്ചു നീ സദാകാലത്തേക്കും ഇല്ലാതെയാകും.
Read all of Ezekiel 27

Cross references

Original words (Hebrew)

Ezekiel 27:35 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.