Skip to content
ThuthiThuthiThuthi
Ezekiel · chapter 29 · verse 18

Ezekiel 29:18 in Malayalam

മനുഷ്യപുത്രാ, ബാബേൽരാജാവായ നെബൂഖദ്നേസർ സോരിന്റെ നേരെ തന്റെ സൈന്യത്തെക്കൊണ്ടു വലിയ വേല ചെയ്യിച്ചു; എല്ലാതലയും കഷണ്ടിയായി എല്ലാചുമലും തോലുരിഞ്ഞുപോയി; എങ്കിലും സോരിന്നു വിരോധമായി ചെയ്ത വേലെക്കു അവന്നോ അവന്റെ സൈന്യത്തിന്നോ അവിടെനിന്നു പ്രതിഫലം കിട്ടിയില്ല.

Manushyaputraa, baabelraajaavaaya nebookhadnesar sorinte nere tante sainyattekkontu valiya vela cheyyichchu; ellaatalayum kashantiyaayi ellaachumalum tolurinynyupoyi; engkilum sorinnu virodhamaayi cheyta velekku avanno avante sainyattinno aviteninnu pratiphalam kittiyilla.

Ezekiel 29:18 in English

King James Version (KJV)
Son of man, Nebuchadrezzar king of Babylon caused his army to serve a great service against Tyrus: every head [was] made bald, and every shoulder [was] peeled: yet had he no wages, nor his army, for Tyrus, for the service that he had served against it:
World English Bible (WEB)
“Son of man, Nebuchadnezzar king of Babylon caused his army to serve a great service against Tyre. Every head was made bald, and every shoulder was worn; yet he had no wages, nor did his army, from Tyre, for the service that he had served against it.
American Standard Version (ASV)
Son of man, Nebuchadrezzar king of Babylon caused his army to serve a great service against Tyre: every head was made bald, and every shoulder was worn; yet had he no wages, nor his army, from Tyre, for the service that he had served against it.
Bible in Basic English (BBE)
Son of man, Nebuchadrezzar, king of Babylon, made his army do hard work against Tyre, and the hair came off every head and every arm was rubbed smooth: but he and his army got no payment out of Tyre for the hard work which he had done against it.
Darby Translation (DBY)
Son of man, Nebuchadrezzar king of Babylon caused his army to do hard service against Tyre; every head was made bald, and every shoulder was peeled: yet had he from Tyre no wages, nor his army, for the service that he had served against it.
Webster's Bible (WBS)
Son of man, Nebuchadrezzar king of Babylon caused his army to serve a great service against Tyre: every head [was] made bald, and every shoulder [was] peeled: yet had he no wages, nor his army, for Tyre, for the service that he had served against it:
Young's Literal Translation (YLT)
'Son of man, Nebuchadrezzar king of Babylon, Hath caused his force to serve a great service against Tyre, Every head [is] bald — every shoulder peeled, And reward he had none, nor his force, out of Tyre, For the service that he served against it.

Read in context

  1. 16യിസ്രായേൽഗൃഹം തിരിഞ്ഞു അവരെ നോക്കുമ്പോൾ, അതു ഇനി അവരുടെ അകൃത്യം ഓർപ്പിക്കുന്നതായോരു ശരണമായിരിക്കയില്ല; ഞാൻ യഹോവയായ കർത്താവു എന്നു അവർ അറിയും.
  2. 17ഇരുപത്തേഴാം ആണ്ടു, ഒന്നാം മാസം, ഒന്നാം തിയ്യതി യഹോവയുടെ അരുളപ്പാടു എനിക്കുണ്ടായതെന്തെന്നാൽ:
  3. 18മനുഷ്യപുത്രാ, ബാബേൽരാജാവായ നെബൂഖദ്നേസർ സോരിന്റെ നേരെ തന്റെ സൈന്യത്തെക്കൊണ്ടു വലിയ വേല ചെയ്യിച്ചു; എല്ലാതലയും കഷണ്ടിയായി എല്ലാചുമലും തോലുരിഞ്ഞുപോയി; എങ്കിലും സോരിന്നു വിരോധമായി ചെയ്ത വേലെക്കു അവന്നോ അവന്റെ സൈന്യത്തിന്നോ അവിടെനിന്നു പ്രതിഫലം കിട്ടിയില്ല.
  4. 19അതുകൊണ്ടു യഹോവയായ കർത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാൻ മിസ്രയീംദേശത്തെ ബാബേൽരാജാവായ നെബൂഖദ്നേസരിന്നു കൊടുക്കും; അവൻ അതിലെ സമ്പത്തു എടുത്തു അതിനെ കൊള്ളയിട്ടു കവർച്ചചെയ്യും; അതു അവന്റെ സൈന്യത്തിന്നു പ്രതിഫലമായിരിക്കും.
  5. 20ഞാൻ അവന്നു മിസ്രയീംദേശത്തെ അവൻ ചെയ്തവേലെക്കു പ്രതിഫലമായി കൊടുക്കുന്നു; അവർ എനിക്കായിട്ടല്ലോ പ്രവർത്തിച്ചതു എന്നു യഹോവയായ കർത്താവിന്റെ അരുളപ്പാടു.
Read all of Ezekiel 29

Cross references

Original words (Hebrew)

Ezekiel 29:18 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.