Skip to content
ThuthiThuthiThuthi
Ezekiel · chapter 29 · verse 17

Ezekiel 29:17 in Malayalam

ഇരുപത്തേഴാം ആണ്ടു, ഒന്നാം മാസം, ഒന്നാം തിയ്യതി യഹോവയുടെ അരുളപ്പാടു എനിക്കുണ്ടായതെന്തെന്നാൽ:

Irupattezhaam aantu, onnaam maasam, onnaam tiyyati yahovayute arulappaatu enikkuntaayatentennaal:

Ezekiel 29:17 in English

King James Version (KJV)
And it came to pass in the seven and twentieth year, in the first [month], in the first [day] of the month, the word of the LORD came unto me, saying,
World English Bible (WEB)
It came to pass in the twenty-seventh year, in the first month, in the first day of the month, the LORD’s word came to me, saying,
American Standard Version (ASV)
And it came to pass in the seven and twentieth year, in the first [month], in the first [day] of the month, the word of Jehovah came unto me, saying,
Bible in Basic English (BBE)
Now in the twenty-seventh year, in the first month, on the first day of the month, the word of the Lord came to me, saying,
Darby Translation (DBY)
And it came to pass in the twenty-seventh year, in the first [month], on the first of the month, [that] the word of Jehovah came unto me, saying,
Webster's Bible (WBS)
And it came to pass in the seven and twentieth year, in the first [month] , in the first [day] of the month, the word of the LORD came to me, saying,
Young's Literal Translation (YLT)
And it cometh to pass, in the twenty and seventh year, in the first [month], in the first of the month, hath a word of Jehovah been unto me, saying:

Read in context

  1. 15അതു രാജ്യങ്ങളിൽവെച്ചു അതിഹീനമായിരിക്കും; ഇനി ജാതികൾക്കു മേലായി അതു തന്നെത്താൻ ഉയർത്തുകയും ഇല്ല; അവർ ജാതികളുടെമേൽ വാഴാതവണ്ണം ഞാൻ അവരെ കുറെച്ചുകളയും.
  2. 16യിസ്രായേൽഗൃഹം തിരിഞ്ഞു അവരെ നോക്കുമ്പോൾ, അതു ഇനി അവരുടെ അകൃത്യം ഓർപ്പിക്കുന്നതായോരു ശരണമായിരിക്കയില്ല; ഞാൻ യഹോവയായ കർത്താവു എന്നു അവർ അറിയും.
  3. 17ഇരുപത്തേഴാം ആണ്ടു, ഒന്നാം മാസം, ഒന്നാം തിയ്യതി യഹോവയുടെ അരുളപ്പാടു എനിക്കുണ്ടായതെന്തെന്നാൽ:
  4. 18മനുഷ്യപുത്രാ, ബാബേൽരാജാവായ നെബൂഖദ്നേസർ സോരിന്റെ നേരെ തന്റെ സൈന്യത്തെക്കൊണ്ടു വലിയ വേല ചെയ്യിച്ചു; എല്ലാതലയും കഷണ്ടിയായി എല്ലാചുമലും തോലുരിഞ്ഞുപോയി; എങ്കിലും സോരിന്നു വിരോധമായി ചെയ്ത വേലെക്കു അവന്നോ അവന്റെ സൈന്യത്തിന്നോ അവിടെനിന്നു പ്രതിഫലം കിട്ടിയില്ല.
  5. 19അതുകൊണ്ടു യഹോവയായ കർത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാൻ മിസ്രയീംദേശത്തെ ബാബേൽരാജാവായ നെബൂഖദ്നേസരിന്നു കൊടുക്കും; അവൻ അതിലെ സമ്പത്തു എടുത്തു അതിനെ കൊള്ളയിട്ടു കവർച്ചചെയ്യും; അതു അവന്റെ സൈന്യത്തിന്നു പ്രതിഫലമായിരിക്കും.
Read all of Ezekiel 29

Cross references

Original words (Hebrew)

Ezekiel 29:17 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.