Skip to content
ThuthiThuthiThuthi
Ezekiel · chapter 29 · verse 5

Ezekiel 29:5 in Malayalam

ഞാൻ നിന്നെയും നിന്റെ നദികളിലെ മത്സ്യങ്ങളെ ഒക്കെയും മരുഭൂമിയിൽ എറിഞ്ഞുകളയും; നീ വെളിമ്പ്രദേശത്തു വീഴും; ആരും നിന്നെ പെറുക്കുകയോ ശേഖരിക്കയോ ചെയ്കയില്ല; ഞാൻ നിന്നെ കാട്ടുമൃഗങ്ങൾക്കും ആകാശത്തിലെ പക്ഷികൾക്കും ഇരയായി കൊടുക്കും.

Nyaan ninneyum ninte nadikalile matsyangngale okkeyum marubhoomiyil erinynyukalayum; nee velimpradeshattu veezhum; aarum ninne perukkukayo shekharikkayo cheykayilla; nyaan ninne kaattumrugangngalkkum aakaashattile pakshikalkkum irayaayi kotukkum.

Ezekiel 29:5 in English

King James Version (KJV)
And I will leave thee [thrown] into the wilderness, thee and all the fish of thy rivers: thou shalt fall upon the open fields; thou shalt not be brought together, nor gathered: I have given thee for meat to the beasts of the field and to the fowls of the heaven.
World English Bible (WEB)
I’ll cast you out into the wilderness, you and all the fish of your rivers. You’ll fall on the open field. You won’t be brought together or gathered. I have given you for food to the animals of the earth and to the birds of the sky.
American Standard Version (ASV)
And I will cast thee forth into the wilderness, thee and all the fish of thy rivers: thou shalt fall upon the open field; thou shalt not be brought together, nor gathered; I have given thee for food to the beasts of the earth and to the birds of the heavens.
Bible in Basic English (BBE)
And I will let you be in the waste land, you and all the fish of your streams: you will go down on the face of the land; you will not be taken up or put to rest in the earth; I have given you for food to the beasts of the field and the birds of the heaven.
Darby Translation (DBY)
and I will cast thee into the wilderness, thee and all the fish of thy rivers: thou shalt fall upon the open field; thou shalt not be brought together nor gathered: I will give thee for meat to the beasts of the earth and to the fowl of the heavens.
Webster's Bible (WBS)
And I will leave thee [thrown] into the wilderness, thee and all the fish of thy rivers: thou shalt fall upon the open fields; thou shalt not be brought together, nor gathered: I have given thee for food to the beasts of the field and to the fowls of heaven.
Young's Literal Translation (YLT)
And I have left thee in the wilderness, Thou and every fish of thy floods, On the face of the field thou dost fall, Thou art not gathered nor assembled, To the beast of the earth and to the fowl of the heavens I have given thee for food.

Read in context

  1. 3യഹോവയായ കർത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നു: മിസ്രയീംരാജാവായ ഫറവോനേ, തന്റെ നദികളുടെ നടുവിൽ കിടന്നു: ഈ നദി എനിക്കുള്ളതാകുന്നു; ഞാൻ അതിനെ എനിക്കായിട്ടുണ്ടാക്കിയിരിക്കുന്നു എന്നു പറയുന്ന മഹാനക്രമേ, ഞാൻ നിനക്കു വിരോധമായിരിക്കുന്നു.
  2. 4ഞാൻ നിന്റെ ചെകിളയിൽ ചൂണ്ടൽ കൊളുത്തി നിന്റെ നദികളിലെ മത്സ്യങ്ങളെ നിന്റെ ചെതുമ്പലിൽ പറ്റുമാറാക്കി നിന്നെ നിന്റെ നദികളുടെ നടുവിൽനിന്നു വലിച്ചുകയറ്റും; നിന്റെ നദികളിലെ മത്സ്യം ഒക്കെയും നിന്റെ ചെതുമ്പലിൽ പറ്റിയിരിക്കും.
  3. 5ഞാൻ നിന്നെയും നിന്റെ നദികളിലെ മത്സ്യങ്ങളെ ഒക്കെയും മരുഭൂമിയിൽ എറിഞ്ഞുകളയും; നീ വെളിമ്പ്രദേശത്തു വീഴും; ആരും നിന്നെ പെറുക്കുകയോ ശേഖരിക്കയോ ചെയ്കയില്ല; ഞാൻ നിന്നെ കാട്ടുമൃഗങ്ങൾക്കും ആകാശത്തിലെ പക്ഷികൾക്കും ഇരയായി കൊടുക്കും.
  4. 6മിസ്രയീംനിവാസികൾ യിസ്രായേൽഗൃഹത്തിന്നു ഒരു ഓടക്കോലായിരുന്നതുകൊണ്ടു അവരൊക്കെയും ഞാൻ യഹോവ എന്നു അറിയും.
  5. 7അവർ നിന്നെ കയ്യിൽ പിടിച്ചപ്പോഴേക്കു നീ ഒടിഞ്ഞു അവരുടെ തോൾ ഒക്കെയും കീറിക്കളഞ്ഞു; അവർ ഊന്നിയപ്പോഴേക്കു നീ ഒടിഞ്ഞു അവരുടെ നടുവൊക്കെയും കുലുങ്ങുമാറാക്കി.
Read all of Ezekiel 29

Cross references

Original words (Hebrew)

Ezekiel 29:5 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.