Skip to content
ThuthiThuthiThuthi
Psalms · chapter 110 · verse 5

Psalm 110:5 in Malayalam

നിന്റെ വലത്തുഭാഗത്തിരിക്കുന്ന കർത്താവു തന്റെ ക്രോധദിവസത്തിൽ രാജാക്കന്മാരെ തകർത്തുകളയും.

Ninte valattubhaagattirikkunna karttaavu tante krodhadivasattil raajaakkanmaare takarttukalayum.

Psalm 110:5 in English

King James Version (KJV)
The Lord at thy right hand shall strike through kings in the day of his wrath.
World English Bible (WEB)
The Lord is at your right hand. He will crush kings in the day of his wrath.
American Standard Version (ASV)
The Lord at thy right hand Will strike through kings in the day of his wrath.
Bible in Basic English (BBE)
In the day of his wrath kings will be wounded by the Lord at your right hand.
Darby Translation (DBY)
The Lord at thy right hand will smite through kings in the day of his anger.
Webster's Bible (WBS)
The LORD at thy right hand will strike through kings in the day of his wrath.
Young's Literal Translation (YLT)
The Lord on thy right hand smote kings In the day of His anger.

Read in context

  1. 3നിന്റെ സേനാദിവസത്തിൽ നിന്റെ ജനം നിനക്കു സ്വമേധാദാനമായിരിക്കുന്നു; വിശുദ്ധ വസ്ത്രാലങ്കാരത്തോടുകൂടെ ഉഷസ്സിന്റെ ഉദരത്തിൽനിന്നു യുവാക്കളായ മഞ്ഞു നിനക്കു വരുന്നു.
  2. 4നീ മല്ക്കീസേദെക്കിന്റെ വിധത്തിൽ എന്നേക്കും ഒരു പുരോഹിതൻ എന്നു യഹോവ സത്യം ചെയ്തു, അനുതപിക്കയുമില്ല.
  3. 5നിന്റെ വലത്തുഭാഗത്തിരിക്കുന്ന കർത്താവു തന്റെ ക്രോധദിവസത്തിൽ രാജാക്കന്മാരെ തകർത്തുകളയും.
  4. 6അവൻ ജാതികളുടെ ഇടയിൽ ന്യായംവിധിക്കും; അവൻ എല്ലാടവും ശവങ്ങൾകൊണ്ടു നിറെക്കും; അവൻ വിസ്താരമായ ദേശത്തിന്റെ തലവനെ തകർത്തുകളയും.
  5. 7അവൻ വഴിയരികെയുള്ള തോട്ടിൽനിന്നു കുടിക്കും; അതുകൊണ്ടു അവൻ തല ഉയർത്തും.
Read all of Psalm 110

Cross references

Original words (Hebrew)

Psalm 110:5 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.