Skip to content
ThuthiThuthiThuthi
Ezekiel · chapter 3 · verse 10

Ezekiel 3:10 in Malayalam

അവൻ പിന്നെയും എന്നോടു കല്പിച്ചതു: മനുഷ്യപുത്രാ, ഞാൻ നിന്നോടു സംസാരിക്കുന്ന വചനങ്ങളൊക്കെയും ചെവികൊണ്ടു കേട്ടു ഹൃദയത്തിൽ കൈക്കൊൾക.

Avan pinneyum ennotu kalpichchatu: manushyaputraa, nyaan ninnotu sansaarikkunna vachanangngalokkeyum chevikontu kettu hrudayattil kaikkolka.

Ezekiel 3:10 in English

King James Version (KJV)
Moreover he said unto me, Son of man, all my words that I shall speak unto thee receive in thine heart, and hear with thine ears.
World English Bible (WEB)
Moreover he said to me, “Son of man, receive in your heart and hear with your ears all my words that I speak to you.
American Standard Version (ASV)
Moreover he said unto me, Son of man, all my words that I shall speak unto thee receive in thy heart, and hear with thine ears.
Bible in Basic English (BBE)
Then he said to me, Son of man, take into your heart all my words which I am about to say to you, and let your ears be open to them.
Darby Translation (DBY)
And he said unto me, Son of man, all my words which I shall speak unto thee, receive in thy heart, and hear with thine ears;
Webster's Bible (WBS)
Moreover he said to me, Son of man, all my words that I shall speak to thee receive in thy heart, and hear with thy ears.
Young's Literal Translation (YLT)
And He saith unto me, 'Son of man, all My words, that I speak unto thee, receive with thy heart, and with thine ears hear;

Read in context

  1. 8എന്നാൽ ഞാൻ നിന്റെ മുഖം അവരുടെ മുഖത്തിന്നു നേരെ കഠിനവും നിന്റെ നെറ്റി അവരുടെ നെറ്റിക്കു നേരെ കടുപ്പവും ആക്കിയിരിക്കുന്നു.
  2. 9ഞാൻ നിന്റെ നെറ്റി തീക്കല്ലിനെക്കാൾ കടുപ്പമുള്ള വജ്രംപോലെ ആക്കിയിരിക്കുന്നു; അവർ മത്സരഗൃഹമെങ്കിലും നീ അവരെ പേടിക്കരുതു; അവരുടെ നോട്ടം കണ്ടു ഭ്രമിക്കയുമരുതു.
  3. 10അവൻ പിന്നെയും എന്നോടു കല്പിച്ചതു: മനുഷ്യപുത്രാ, ഞാൻ നിന്നോടു സംസാരിക്കുന്ന വചനങ്ങളൊക്കെയും ചെവികൊണ്ടു കേട്ടു ഹൃദയത്തിൽ കൈക്കൊൾക.
  4. 11നീ നിന്റെ ജനത്തിൻ പുത്രന്മാരായ പ്രവാസികളുടെ അടുക്കൽ ചെന്നു, അവർ കേട്ടാലും കേൾക്കാഞ്ഞാലും അവരോടു സംസാരിച്ചു: യഹോവയായ കർത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നു എന്നു പറക.
  5. 12അപ്പോൾ ആത്മാവു എന്നെ എടുത്തു: യഹോവയുടെ മഹത്വം സ്വസ്ഥലത്തുനിന്നു അനുഗ്രഹിക്കപ്പെടുമാറാകട്ടെ എന്നു ഞാൻ വലിയ മുഴക്കത്തോടെ ഒരു ശബ്ദം എന്റെ പിറകിൽ കേട്ടു.
Read all of Ezekiel 3

Cross references

Original words (Hebrew)

Ezekiel 3:10 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.