Skip to content
ThuthiThuthiThuthi
Psalms · chapter 119 · verse 11

Psalm 119:11 in Malayalam

ഞാൻ നിന്നോടു പാപം ചെയ്യാതിരിക്കേണ്ടതിന്നു നിന്റെ വചനത്തെ ഹൃദയത്തിൽ സംഗ്രഹിക്കുന്നു.

Nyaan ninnotu paapam cheyyaatirikkentatinnu ninte vachanatte hrudayattil sangrahikkunnu.

Psalm 119:11 in English

King James Version (KJV)
Thy word have I hid in mine heart, that I might not sin against thee.
World English Bible (WEB)
I have hidden your word in my heart, that I might not sin against you.
American Standard Version (ASV)
Thy word have I laid up in my heart, That I might not sin against thee.
Bible in Basic English (BBE)
I have kept your sayings secretly in my heart, so that I might do no sin against you.
Darby Translation (DBY)
Thy *word have I hid in my heart, that I might not sin against thee.
Webster's Bible (WBS)
Thy word have I hid in my heart, that I might not sin against thee.
Young's Literal Translation (YLT)
In my heart I have hid Thy saying, That I sin not before Thee.

Read in context

  1. 9ബാലൻ തന്റെ നടപ്പിനെ നിർമ്മലമാക്കുന്നതു എങ്ങനെ? നിന്റെ വചനപ്രകാരം അതിനെ സൂക്ഷിക്കുന്നതിനാൽ തന്നേ.
  2. 10ഞാൻ പൂർണ്ണഹൃദയത്തോടെ നിന്നെ അന്വേഷിക്കുന്നു; നിന്റെ കല്പനകൾ വിട്ടുനടപ്പാൻ എനിക്കു ഇടവരരുതേ.
  3. 11ഞാൻ നിന്നോടു പാപം ചെയ്യാതിരിക്കേണ്ടതിന്നു നിന്റെ വചനത്തെ ഹൃദയത്തിൽ സംഗ്രഹിക്കുന്നു.
  4. 12യഹോവേ, നീ വാഴ്ത്തപ്പെട്ടവൻ; നിന്റെ ചട്ടങ്ങളെ എനിക്കു ഉപദേശിച്ചു തരേണമേ.
  5. 13ഞാൻ എന്റെ അധരങ്ങൾകൊണ്ടു നിന്റെ വായുടെ വിധികളെ ഒക്കെയും വർണ്ണിക്കുന്നു.
Read all of Psalm 119

Cross references

Original words (Hebrew)

Psalm 119:11 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.