Skip to content
ThuthiThuthiThuthi
Ezekiel · chapter 30 · verse 14

Ezekiel 30:14 in Malayalam

ഞാൻ പത്രോസിനെ ശൂന്യമാക്കും; സോവാന്നു തീ വെക്കും, നോവിൽ ന്യായവിധി നടത്തും.

Nyaan patrosine shoonyamaakkum; sovaannu tee vekkum, novil nyaayavidhi natattum.

Ezekiel 30:14 in English

King James Version (KJV)
And I will make Pathros desolate, and will set fire in Zoan, and will execute judgments in No.
World English Bible (WEB)
I will make Pathros desolate, and will set a fire in Zoan, and will execute judgments on No.
American Standard Version (ASV)
And I will make Pathros desolate, and will set a fire in Zoan, and will execute judgments upon No.
Bible in Basic English (BBE)
And I will make Pathros a waste, and put a fire in Zoan, and send my punishments on No.
Darby Translation (DBY)
And I will make Pathros desolate, and will set a fire in Zoan, and will execute judgment in No.
Webster's Bible (WBS)
And I will make Pathros desolate, and will set fire in Zoan, and will execute judgments in No.
Young's Literal Translation (YLT)
And I have made Pathros desolate, And I have given fire against Zoan, And I have done judgments in No,

Read in context

  1. 12ഞാൻ നദികളെ വറ്റിച്ചു ദേശത്തെ ദുഷ്ടന്മാർക്കു വിറ്റുകളയും; ദേശത്തെയും അതിലുള്ള സകലത്തെയും ഞാൻ അന്യജാതികളുടെ കയ്യാൽ ശൂന്യമാക്കും; യഹോവയായ ഞാൻ അതു അരുളിച്ചെയ്തിരിക്കുന്നു.
  2. 13യഹോവയായ കർത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാൻ വിഗ്രഹങ്ങളെ നശിപ്പിച്ചു അവരുടെ മിത്ഥ്യാമൂർത്തികളെ നോഫിൽനിന്നു ഇല്ലാതാക്കും; ഇനി മിസ്രയീംദേശത്തുനിന്നു ഒരു പ്രഭു ഉത്ഭവിക്കയില്ല; ഞാൻ മിസ്രയീംദേശത്തു ഭയം വരുത്തും.
  3. 14ഞാൻ പത്രോസിനെ ശൂന്യമാക്കും; സോവാന്നു തീ വെക്കും, നോവിൽ ന്യായവിധി നടത്തും.
  4. 15മിസ്രയീമിന്റെ കോട്ടയായ സീനിൽ ഞാൻ എന്റെ ക്രോധം പകരും; ഞാൻ നോവിലെ പുരുഷാരത്തെ ഛേദിച്ചുകളയും.
  5. 16ഞാൻ മിസ്രയീമിന്നു തീ വെക്കും; സീൻ അതിവേദനയിൽ ആകും; നോവ് പിളർന്നുപോകും; നോഫിന്നു പകൽസമയത്തു വൈരികൾ ഉണ്ടാകും.
Read all of Ezekiel 30

Cross references

Original words (Hebrew)

Ezekiel 30:14 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.