Skip to content
ThuthiThuthiThuthi
Ezekiel · chapter 30 · verse 15

Ezekiel 30:15 in Malayalam

മിസ്രയീമിന്റെ കോട്ടയായ സീനിൽ ഞാൻ എന്റെ ക്രോധം പകരും; ഞാൻ നോവിലെ പുരുഷാരത്തെ ഛേദിച്ചുകളയും.

Misrayeeminte kottayaaya seenil nyaan ente krodham pakarum; nyaan novile purushaaratte chhedichchukalayum.

Ezekiel 30:15 in English

King James Version (KJV)
And I will pour my fury upon Sin, the strength of Egypt; and I will cut off the multitude of No.
World English Bible (WEB)
I will pour my wrath on Sin, the stronghold of Egypt. I will cut off the multitude of No.
American Standard Version (ASV)
And I will pour my wrath upon Sin, the stronghold of Egypt; and I will cut off the multitude of No.
Bible in Basic English (BBE)
I will let loose my wrath on Sin, the strong place of Egypt, cutting off the mass of the people of No.
Darby Translation (DBY)
And I will pour my fury upon Sin, the stronghold of Egypt; and I will cut off the multitude of No.
Webster's Bible (WBS)
And I will pour my fury upon Sin, the strength of Egypt; and I will cut off the multitude of No.
Young's Literal Translation (YLT)
And I have poured out My fury on Sin, the stronghold of Egypt, And I have cut off the multitude of No.

Read in context

  1. 13യഹോവയായ കർത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാൻ വിഗ്രഹങ്ങളെ നശിപ്പിച്ചു അവരുടെ മിത്ഥ്യാമൂർത്തികളെ നോഫിൽനിന്നു ഇല്ലാതാക്കും; ഇനി മിസ്രയീംദേശത്തുനിന്നു ഒരു പ്രഭു ഉത്ഭവിക്കയില്ല; ഞാൻ മിസ്രയീംദേശത്തു ഭയം വരുത്തും.
  2. 14ഞാൻ പത്രോസിനെ ശൂന്യമാക്കും; സോവാന്നു തീ വെക്കും, നോവിൽ ന്യായവിധി നടത്തും.
  3. 15മിസ്രയീമിന്റെ കോട്ടയായ സീനിൽ ഞാൻ എന്റെ ക്രോധം പകരും; ഞാൻ നോവിലെ പുരുഷാരത്തെ ഛേദിച്ചുകളയും.
  4. 16ഞാൻ മിസ്രയീമിന്നു തീ വെക്കും; സീൻ അതിവേദനയിൽ ആകും; നോവ് പിളർന്നുപോകും; നോഫിന്നു പകൽസമയത്തു വൈരികൾ ഉണ്ടാകും.
  5. 17ആവെനിലെയും പി-ബേസെത്തിലെയും യൗവനക്കാർ വാൾകൊണ്ടു വീഴും; അവയോ പ്രവാസത്തിലേക്കു പോകേണ്ടിവരും.
Read all of Ezekiel 30

Cross references

Original words (Hebrew)

Ezekiel 30:15 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.