Skip to content
ThuthiThuthiThuthi
Ezekiel · chapter 32 · verse 5

Ezekiel 32:5 in Malayalam

ഞാൻ നിന്റെ മാംസത്തെ പർവ്വതങ്ങളിന്മേൽ കൂട്ടി നിന്റെ പിണംകൊണ്ടു താഴ്‌വരകളെ നിറെക്കും.

Nyaan ninte maansatte parvvatangngalinmel kootti ninte pinankontu taazhvarakale nirekkum.

Ezekiel 32:5 in English

King James Version (KJV)
And I will lay thy flesh upon the mountains, and fill the valleys with thy height.
World English Bible (WEB)
I will lay your flesh on the mountains, and fill the valleys with your height.
American Standard Version (ASV)
And I will lay thy flesh upon the mountains, and fill the valleys with thy height.
Bible in Basic English (BBE)
And I will put your flesh on the mountains, and make the valleys full of your blood.
Darby Translation (DBY)
And I will lay thy flesh upon the mountains, and fill the valleys with the heap of thy [members];
Webster's Bible (WBS)
And I will lay thy flesh upon the mountains, and fill the valleys with thy hight.
Young's Literal Translation (YLT)
And I have put thy flesh on the mountains, And filled the valleys [with] thy hugeness,

Read in context

  1. 3യഹോവയായ കർത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാൻ അനേകം ജാതികളുടെ കൂട്ടത്തെക്കൊണ്ടു നിന്റെമേൽ എന്റെ വലയെ വീശിക്കും; അവർ എന്റെ വലയിൽ നിന്നെ വലിച്ചെടുക്കും;
  2. 4ഞാൻ നിന്നെ കരെക്കു വലിച്ചിടും; നിന്നെ വെളിമ്പ്രദേശത്തു എറിഞ്ഞുകളയും; ആകാശത്തിലെ പറവ ഒക്കെയും നിന്റെമേൽ ഇരിക്കുമാറാക്കി സർവ്വഭൂമിയിലെയും മൃഗങ്ങൾക്കു നിന്നെ ഇരയാക്കി തൃപ്തിവരുത്തും.
  3. 5ഞാൻ നിന്റെ മാംസത്തെ പർവ്വതങ്ങളിന്മേൽ കൂട്ടി നിന്റെ പിണംകൊണ്ടു താഴ്‌വരകളെ നിറെക്കും.
  4. 6ഞാൻ നിന്റെ ചെളിനിലത്തെ മലകളോളം നിന്റെ രക്തംകൊണ്ടു നനെക്കും; നീർച്ചാലുകൾ നിന്നാൽ നിറയും.
  5. 7നിന്നെ കെടുത്തുകളയുമ്പോൾ ഞാൻ ആകാശത്തെ മൂടി അതിലെ നക്ഷത്രങ്ങളെ കറുപ്പുടുപ്പിക്കും; ഞാൻ സൂര്യനെ മേഘംകൊണ്ടു മറെക്കും; ചന്ദ്രൻ പ്രകാശം നല്കുകയും ഇല്ല.
Read all of Ezekiel 32

Cross references

Original words (Hebrew)

Ezekiel 32:5 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.