Skip to content
ThuthiThuthiThuthi
Ezekiel · chapter 35 · verse 9

Ezekiel 35:9 in Malayalam

ഞാൻ നിന്നെ ശാശ്വതശൂന്യങ്ങളാക്കും; നിന്റെ പട്ടണങ്ങൾ നിവാസികൾ ഇല്ലാതെയിരിക്കും; ഞാൻ യഹോവ എന്നു നിങ്ങൾ അറിയും.

Nyaan ninne shaashvatashoonyangngalaakkum; ninte pattanangngal nivaasikal illaateyirikkum; nyaan yahova ennu ningngal ariyum.

Ezekiel 35:9 in English

King James Version (KJV)
I will make thee perpetual desolations, and thy cities shall not return: and ye shall know that I [am] the LORD.
World English Bible (WEB)
I will make you a perpetual desolation, and your cities will not be inhabited. Then you will know that I am the LORD.
American Standard Version (ASV)
I will make thee a perpetual desolation, and thy cities shall not be inhabited; and ye shall know that I am Jehovah.
Bible in Basic English (BBE)
I will make you waste for ever, and your towns will be unpeopled: and you will be certain that I am the Lord.
Darby Translation (DBY)
I will make thee perpetual desolations, and thy cities shall not be inhabited: and ye shall know that I [am] Jehovah.
Webster's Bible (WBS)
I will make thee perpetual desolations, and thy cities shall not return: and ye shall know that I [am] the LORD.
Young's Literal Translation (YLT)
Desolations age-during I make thee, And thy cities do not return, And ye have known that I [am] Jehovah.

Read in context

  1. 7അങ്ങനെ ഞാൻ സെയീർപർവ്വതത്തെ പാഴും ശൂന്യവുമാക്കി, ഗതാഗതം ചെയ്യുന്നവരെ അതിൽ നിന്നു ഛേദിച്ചുകളയും.
  2. 8ഞാൻ അതിന്റെ മലകളെ നിഹതന്മാരെക്കൊണ്ടു നിറെക്കും നിന്റെ കുന്നുകളിലും താഴ്‌വരകളിലും നിന്റെ സകലനദികളിലും വാളാൽ നിഹതന്മാരായവർ വീഴും.
  3. 9ഞാൻ നിന്നെ ശാശ്വതശൂന്യങ്ങളാക്കും; നിന്റെ പട്ടണങ്ങൾ നിവാസികൾ ഇല്ലാതെയിരിക്കും; ഞാൻ യഹോവ എന്നു നിങ്ങൾ അറിയും.
  4. 10യഹോവ അവിടെ ഉണ്ടായിരിക്കെ: ഈ ജാതി രണ്ടും ഈ ദേശം രണ്ടും എനിക്കുള്ളവയാകും; ഞങ്ങൾ അതു കൈവശമാക്കും എന്നു നീ പറഞ്ഞിരിക്കകൊണ്ടു
  5. 11എന്നാണ, നീ അവരോടു നിന്റെ ദ്വേഷം ഹേതുവായി കാണിച്ചിരിക്കുന്ന കോപത്തിന്നും അസൂയെക്കും ഒത്തവണ്ണം ഞാനും പ്രവർത്തിക്കും; ഞാൻ നിനക്കു ന്യായം വിധിക്കുമ്പോൾ ഞാൻ അവരുടെ ഇടയിൽ എന്നെത്തന്നേ വെളിപ്പെടുത്തും എന്നു യഹോവയായ കർത്താവിന്റെ അരുളപ്പാടു.
Read all of Ezekiel 35

Cross references

Original words (Hebrew)

Ezekiel 35:9 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.