Skip to content
ThuthiThuthiThuthi
Ezekiel · chapter 35 · verse 8

Ezekiel 35:8 in Malayalam

ഞാൻ അതിന്റെ മലകളെ നിഹതന്മാരെക്കൊണ്ടു നിറെക്കും നിന്റെ കുന്നുകളിലും താഴ്‌വരകളിലും നിന്റെ സകലനദികളിലും വാളാൽ നിഹതന്മാരായവർ വീഴും.

Nyaan atinte malakale nihatanmaarekkontu nirekkum ninte kunnukalilum taazhvarakalilum ninte sakalanadikalilum vaalaal nihatanmaaraayavar veezhum.

Ezekiel 35:8 in English

King James Version (KJV)
And I will fill his mountains with his slain [men:] in thy hills, and in thy valleys, and in all thy rivers, shall they fall that are slain with the sword.
World English Bible (WEB)
I will fill its mountains with its slain. The slain with the sword will fall in your hills and in your valleys and in all your watercourses.
American Standard Version (ASV)
And I will fill its mountains with its slain: in thy hills and in thy valleys and in all thy watercourses shall they fall that are slain with the sword.
Bible in Basic English (BBE)
I will make his mountains full of those who have been put to death; in your valleys and in all your water-streams men will be falling by the sword.
Darby Translation (DBY)
and I will fill his mountains with his slain. In thy hills, and in thy valleys, and in all thy water-courses shall they fall that are slain with the sword.
Webster's Bible (WBS)
And I will fill his mountains with his slain [men] : in thy hills, and in thy valleys, and in all thy rivers, shall they fall that are slain with the sword.
Young's Literal Translation (YLT)
And filled his mountains with his wounded, Thy hills, and thy valleys, and all thy streams, The pierced of the sword fall into them.

Read in context

  1. 6അതുകൊണ്ടു: എന്നാണ, ഞാൻ നിന്നെ രക്തമാക്കിത്തീർക്കുകയും രക്തം നിന്നെ പിന്തുടരുകയും ചെയ്യും; അതേ രക്തം നീ വെറുത്തിരിക്കുന്നു; രക്തം നിന്നെ പിന്തുടരും എന്നു യഹോവയായ കർത്താവിന്റെ അരുളപ്പാടു.
  2. 7അങ്ങനെ ഞാൻ സെയീർപർവ്വതത്തെ പാഴും ശൂന്യവുമാക്കി, ഗതാഗതം ചെയ്യുന്നവരെ അതിൽ നിന്നു ഛേദിച്ചുകളയും.
  3. 8ഞാൻ അതിന്റെ മലകളെ നിഹതന്മാരെക്കൊണ്ടു നിറെക്കും നിന്റെ കുന്നുകളിലും താഴ്‌വരകളിലും നിന്റെ സകലനദികളിലും വാളാൽ നിഹതന്മാരായവർ വീഴും.
  4. 9ഞാൻ നിന്നെ ശാശ്വതശൂന്യങ്ങളാക്കും; നിന്റെ പട്ടണങ്ങൾ നിവാസികൾ ഇല്ലാതെയിരിക്കും; ഞാൻ യഹോവ എന്നു നിങ്ങൾ അറിയും.
  5. 10യഹോവ അവിടെ ഉണ്ടായിരിക്കെ: ഈ ജാതി രണ്ടും ഈ ദേശം രണ്ടും എനിക്കുള്ളവയാകും; ഞങ്ങൾ അതു കൈവശമാക്കും എന്നു നീ പറഞ്ഞിരിക്കകൊണ്ടു
Read all of Ezekiel 35

Cross references

Original words (Hebrew)

Ezekiel 35:8 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.