Skip to content
ThuthiThuthiThuthi
Ezekiel · chapter 39 · verse 3

Ezekiel 39:3 in Malayalam

നിന്റെ ഇടങ്കയ്യിൽനിന്നു ഞാൻ നിന്റെ വില്ലു തെറിപ്പിച്ചു വലങ്കയ്യിൽനിന്നു നിന്റെ അമ്പു വീഴിക്കും.

Ninte itangkayyilninnu nyaan ninte villu terippichchu valangkayyilninnu ninte ampu veezhikkum.

Ezekiel 39:3 in English

King James Version (KJV)
And I will smite thy bow out of thy left hand, and will cause thine arrows to fall out of thy right hand.
World English Bible (WEB)
I will strike your bow out of your left hand, and will cause your arrows to fall out of your right hand.
American Standard Version (ASV)
and I will smite thy bow out of thy left hand, and will cause thine arrows to fall out of thy right hand.
Bible in Basic English (BBE)
And with a blow I will send your bow out of your left hand and your arrows falling from your right hand.
Darby Translation (DBY)
And I will smite thy bow out of thy left hand, and will cause thine arrows to fall out of thy right hand.
Webster's Bible (WBS)
And I will strike thy bow out of thy left hand, and I will cause thy arrows to fall from thy right hand.
Young's Literal Translation (YLT)
And have smitten thy bow out of thy left hand, Yea, thine arrows out of thy right I cause to fall.

Read in context

  1. 1നീയോ, മനുഷ്യപുത്രാ, ഗോഗിനെക്കുറിച്ചു പ്രവചിച്ചു പറയേണ്ടതു; യഹോവയായ കർത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നു: രോശ്, മേശെക്, തൂബൽ എന്നിവയുടെ പ്രഭുവായ ഗോഗേ, ഞാൻ നിനക്കു വിരോധമായിരിക്കുന്നു.
  2. 2ഞാൻ നിന്നെ വഴിതെറ്റിച്ചു നിന്നിൽ ആറിലൊന്നു ശേഷിപ്പിച്ചു നിന്നെ വടക്കെ അറ്റത്തുനിന്നു പുറപ്പെടുവിച്ചു, യിസ്രായേൽപർവ്വതങ്ങളിൽ വരുത്തും.
  3. 3നിന്റെ ഇടങ്കയ്യിൽനിന്നു ഞാൻ നിന്റെ വില്ലു തെറിപ്പിച്ചു വലങ്കയ്യിൽനിന്നു നിന്റെ അമ്പു വീഴിക്കും.
  4. 4നീയും നിന്റെ എല്ലാ പടക്കൂട്ടങ്ങളും നിന്നോടുകൂടെയുള്ള ജാതികളും യിസ്രായേൽപർവ്വതങ്ങളിൽ വീഴും; ഞാൻ നിന്നെ കഴുകുമുതലായ പറവെക്കൊക്കെയും കാട്ടുമൃഗത്തിന്നും ഇരയായി കൊടുക്കും.
  5. 5നീ വെളിമ്പ്രദേശത്തു വീഴും; ഞാനല്ലോ അതു കല്പിച്ചിരിക്കുന്നതു എന്നു യഹോവയായ കർത്താവിന്റെ അരുളപ്പാടു.
Read all of Ezekiel 39

Cross references

Original words (Hebrew)

Ezekiel 39:3 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.