Skip to content
ThuthiThuthiThuthi
Ezekiel · chapter 39 · verse 5

Ezekiel 39:5 in Malayalam

നീ വെളിമ്പ്രദേശത്തു വീഴും; ഞാനല്ലോ അതു കല്പിച്ചിരിക്കുന്നതു എന്നു യഹോവയായ കർത്താവിന്റെ അരുളപ്പാടു.

Nee velimpradeshattu veezhum; nyaanallo atu kalpichchirikkunnatu ennu yahovayaaya karttaavinte arulappaatu.

Ezekiel 39:5 in English

King James Version (KJV)
Thou shalt fall upon the open field: for I have spoken [it], saith the Lord GOD.
World English Bible (WEB)
You will fall on the open field, for I have spoken it,” says the Lord GOD.
American Standard Version (ASV)
Thou shalt fall upon the open field; for I have spoken it, saith the Lord Jehovah.
Bible in Basic English (BBE)
You will come down in the open field: for I have said it, says the Lord.
Darby Translation (DBY)
Thou shalt fall on the open field; for I have spoken [it], saith the Lord Jehovah.
Webster's Bible (WBS)
Thou shalt fall upon the open field: for I have spoken [it] , saith the Lord GOD.
Young's Literal Translation (YLT)
On the face of the field thou fallest, for I have spoken, An affirmation of the Lord Jehovah.

Read in context

  1. 3നിന്റെ ഇടങ്കയ്യിൽനിന്നു ഞാൻ നിന്റെ വില്ലു തെറിപ്പിച്ചു വലങ്കയ്യിൽനിന്നു നിന്റെ അമ്പു വീഴിക്കും.
  2. 4നീയും നിന്റെ എല്ലാ പടക്കൂട്ടങ്ങളും നിന്നോടുകൂടെയുള്ള ജാതികളും യിസ്രായേൽപർവ്വതങ്ങളിൽ വീഴും; ഞാൻ നിന്നെ കഴുകുമുതലായ പറവെക്കൊക്കെയും കാട്ടുമൃഗത്തിന്നും ഇരയായി കൊടുക്കും.
  3. 5നീ വെളിമ്പ്രദേശത്തു വീഴും; ഞാനല്ലോ അതു കല്പിച്ചിരിക്കുന്നതു എന്നു യഹോവയായ കർത്താവിന്റെ അരുളപ്പാടു.
  4. 6മാഗോഗിലും തീരപ്രദേശങ്ങളിൽ നിർഭയം വസിക്കുന്നവരുടെ ഇടയിലും ഞാൻ തീ അയക്കും; ഞാൻ യഹോവ എന്നു അവർ അറിയും
  5. 7ഇങ്ങനെ ഞാൻ എന്റെ വിശുദ്ധനാമം എന്റെ ജനമായ യിസ്രായേലിന്റെ നടുവിൽ വെളിപ്പെടുത്തും; ഇനി എന്റെ വിശുദ്ധനാമം അശുദ്ധമാക്കുവാൻ ഞാൻ സമ്മതിക്കയില്ല; ഞാൻ യിസ്രായേലിൽ പരിശുദ്ധനായ യഹോവയാകുന്നു എന്നു ജാതികൾ അറിയും.
Read all of Ezekiel 39

Cross references

Original words (Hebrew)

Ezekiel 39:5 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.