Skip to content
ThuthiThuthiThuthi
Ezekiel · chapter 39 · verse 6

Ezekiel 39:6 in Malayalam

മാഗോഗിലും തീരപ്രദേശങ്ങളിൽ നിർഭയം വസിക്കുന്നവരുടെ ഇടയിലും ഞാൻ തീ അയക്കും; ഞാൻ യഹോവ എന്നു അവർ അറിയും

Maagogilum teerapradeshangngalil nirbhayam vasikkunnavarute itayilum nyaan tee ayakkum; nyaan yahova ennu avar ariyum

Ezekiel 39:6 in English

King James Version (KJV)
And I will send a fire on Magog, and among them that dwell carelessly in the isles: and they shall know that I [am] the LORD.
World English Bible (WEB)
“I will send a fire on Magog and on those who dwell securely in the islands. Then they will know that I am the LORD.
American Standard Version (ASV)
And I will send a fire on Magog, and on them that dwell securely in the isles; and they shall know that I am Jehovah.
Bible in Basic English (BBE)
And I will send a fire on Magog, and on those who are living in the sea-lands without fear: and they will be certain that I am the Lord.
Darby Translation (DBY)
And I will send a fire on Magog, and among them that dwell at ease in the isles: and they shall know that I [am] Jehovah.
Webster's Bible (WBS)
And I will send a fire on Magog, and among them that dwell carelessly in the isles: and they shall know that I [am] the LORD.
Young's Literal Translation (YLT)
And I have sent a fire against Magog, And against the confident inhabitants of the isles, And they have known that I [am] Jehovah.

Read in context

  1. 4നീയും നിന്റെ എല്ലാ പടക്കൂട്ടങ്ങളും നിന്നോടുകൂടെയുള്ള ജാതികളും യിസ്രായേൽപർവ്വതങ്ങളിൽ വീഴും; ഞാൻ നിന്നെ കഴുകുമുതലായ പറവെക്കൊക്കെയും കാട്ടുമൃഗത്തിന്നും ഇരയായി കൊടുക്കും.
  2. 5നീ വെളിമ്പ്രദേശത്തു വീഴും; ഞാനല്ലോ അതു കല്പിച്ചിരിക്കുന്നതു എന്നു യഹോവയായ കർത്താവിന്റെ അരുളപ്പാടു.
  3. 6മാഗോഗിലും തീരപ്രദേശങ്ങളിൽ നിർഭയം വസിക്കുന്നവരുടെ ഇടയിലും ഞാൻ തീ അയക്കും; ഞാൻ യഹോവ എന്നു അവർ അറിയും
  4. 7ഇങ്ങനെ ഞാൻ എന്റെ വിശുദ്ധനാമം എന്റെ ജനമായ യിസ്രായേലിന്റെ നടുവിൽ വെളിപ്പെടുത്തും; ഇനി എന്റെ വിശുദ്ധനാമം അശുദ്ധമാക്കുവാൻ ഞാൻ സമ്മതിക്കയില്ല; ഞാൻ യിസ്രായേലിൽ പരിശുദ്ധനായ യഹോവയാകുന്നു എന്നു ജാതികൾ അറിയും.
  5. 8ഇതാ, അതു വരുന്നു; അതു സംഭവിക്കും എന്നു യഹോവയായ കർത്താവിന്റെ അരുളപ്പാടു; ഇതത്രേ ഞാൻ അരുളിച്ചെയ്ത ദിവസം.
Read all of Ezekiel 39

Cross references

Original words (Hebrew)

Ezekiel 39:6 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.