Skip to content
ThuthiThuthiThuthi
Ezekiel · chapter 4 · verse 17

Ezekiel 4:17 in Malayalam

ഞാൻ യെരൂശലേമിൽ അപ്പം എന്ന കോൽ ഒടിച്ചുകളയും; അവർ തൂക്കപ്രകാരവും പേടിയോടെയും അപ്പം തിന്നും; അവർ അളവു പ്രകാരവും സ്തംഭനത്തോടെയും വെള്ളം കുടിക്കും എന്നു അവൻ എന്നോടു അരുളിച്ചെയ്തു.

Nyaan yerooshalemil appam enna kol otichchukalayum; avar tookkaprakaaravum petiyoteyum appam tinnum; avar alavu prakaaravum stambhanattoteyum vellam kutikkum ennu avan ennotu arulichcheytu.

Ezekiel 4:17 in English

King James Version (KJV)
That they may want bread and water, and be astonied one with another, and consume away for their iniquity.
World English Bible (WEB)
that they may lack bread and water, be dismayed one with another, and pine away in their iniquity.
American Standard Version (ASV)
that they may want bread and water, and be dismayed one with another, and pine away in their iniquity.
Bible in Basic English (BBE)
So that they may be in need of bread and water and be wondering at one another, wasting away in their sin.
Darby Translation (DBY)
because bread and water shall fail them, and they shall be astonied one with another, and waste away in their iniquity.
Webster's Bible (WBS)
That they may want bread and water, and be astonished one with another, and consume away for their iniquity.
Young's Literal Translation (YLT)
so that they lack bread and water, and have been astonished one with another, and been consumed in their iniquity.

Read in context

  1. 15അവൻ എന്നോടു: നോക്കുക മാനുഷകാഷ്ഠത്തിന്നു പകരം ഞാൻ നിനക്കു പശുവിൻചാണകം അനുവദിക്കുന്നു; അതു കത്തിച്ചു നിന്റെ അപ്പം ചുട്ടുകൊൾക എന്നു കല്പിച്ചു.
  2. 16മനുഷ്യപുത്രാ, അപ്പവും വെള്ളവും അവർക്കു മുട്ടിപ്പോകേണ്ടതിന്നും ഓരോരുത്തനും സ്തംഭിച്ചു അകൃത്യം നിമിത്തം ക്ഷയിച്ചുപോകേണ്ടതിന്നും
  3. 17ഞാൻ യെരൂശലേമിൽ അപ്പം എന്ന കോൽ ഒടിച്ചുകളയും; അവർ തൂക്കപ്രകാരവും പേടിയോടെയും അപ്പം തിന്നും; അവർ അളവു പ്രകാരവും സ്തംഭനത്തോടെയും വെള്ളം കുടിക്കും എന്നു അവൻ എന്നോടു അരുളിച്ചെയ്തു.
Read all of Ezekiel 4

Cross references

Original words (Hebrew)

Ezekiel 4:17 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.