Skip to content
ThuthiThuthiThuthi
Ezekiel · chapter 40 · verse 32

Ezekiel 40:32 in Malayalam

പിന്നെ അവൻ എന്നെ കിഴക്കു അകത്തെ പ്രാകാരത്തിലേക്കു കൊണ്ടുചെന്നു; അവൻ ഗോപുരത്തെ ഈ അളവുപോലെ തന്നേ അളന്നു.

Pinne avan enne kizhakku akatte praakaarattilekku kontuchennu; avan gopuratte ee alavupole tanne alannu.

Ezekiel 40:32 in English

King James Version (KJV)
And he brought me into the inner court toward the east: and he measured the gate according to these measures.
World English Bible (WEB)
He brought me into the inner court toward the east. He measured the gate according to these measurements;
American Standard Version (ASV)
And he brought me into the inner court toward the east: and he measured the gate according to these measures;
Bible in Basic English (BBE)
And he took me into the inner square facing the east: and he took the measure of the doorway by these measures;
Darby Translation (DBY)
And he brought me into the inner court toward the east; and he measured the gate according to these measures:
Webster's Bible (WBS)
And he brought me into the inner court towards the east: and he measured the gate according to these measures.
Young's Literal Translation (YLT)
And he bringeth me in unto the inner court eastward, and he measureth the gate according to these measures;

Read in context

  1. 30പൂമുഖങ്ങൾ ചുറ്റും ഇരുപത്തഞ്ചു മുഴം നീളവും അഞ്ചുമുഴം വീതിയും ഉള്ളവയായിരുന്നു.
  2. 31അതിന്റെ പൂമുഖം പുറത്തെ പ്രാകാരത്തിന്റെ നേരെ ആയിരുന്നു; അതിന്റെ ഇടത്തൂണുകളിന്മേൽ ഈന്തപ്പനകൾ ഉണ്ടായിരുന്നു; അതിലേക്കു കയറുവാൻ എട്ടു പതനം ഉണ്ടായിരുന്നു.
  3. 32പിന്നെ അവൻ എന്നെ കിഴക്കു അകത്തെ പ്രാകാരത്തിലേക്കു കൊണ്ടുചെന്നു; അവൻ ഗോപുരത്തെ ഈ അളവുപോലെ തന്നേ അളന്നു.
  4. 33അതിന്റെ മാടങ്ങളും ഇടത്തൂണുകളും പൂമുഖവും ഈ അളവുപോലെ തന്നേ ആയിരുന്നു; അതിന്നു അതിന്റെ പൂമുഖത്തിന്നും ചുറ്റും ജാലകങ്ങൾ ഉണ്ടായിരുന്നു; അതു അമ്പതു മുഴം നീളവും ഇരുപത്തഞ്ചു മുഴം വീതിയും ഉള്ളതായിരുന്നു;
  5. 34അതിന്റെ പൂമുഖം പുറത്തെ പ്രാകാരത്തിന്നു നേരെ ആയിരുന്നു; അതിന്റെ ഇടത്തൂണുകളിന്മേൽ ഇപ്പുറത്തും അപ്പുറത്തും ഈന്തപ്പനകൾ ഉണ്ടായിരുന്നു; അതിലേക്കു കയറുവാൻ എട്ടു പതനം ഉണ്ടായിരുന്നു.
Read all of Ezekiel 40

Cross references

Original words (Hebrew)

Ezekiel 40:32 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.