Ezekiel · chapter 40 · verse 28
Ezekiel 40:28 in Malayalam
പിന്നെ അവൻ തെക്കെ ഗോപുരത്തിൽകൂടി എന്നെ അകത്തെ പ്രാകാരത്തിൽ കൊണ്ടുചെന്നു; അവൻ തെക്കെ ഗോപുരവും ഈ അളവുപോലെ തന്നേ അളന്നു.
Pinne avan tekke gopurattilkooti enne akatte praakaarattil kontuchennu; avan tekke gopuravum ee alavupole tanne alannu.
Ezekiel 40:28 in English
- King James Version (KJV)
- And he brought me to the inner court by the south gate: and he measured the south gate according to these measures;
- World English Bible (WEB)
- Then he brought me to the inner court by the south gate. He measured the south gate according to these measurements;
- American Standard Version (ASV)
- Then he brought me to the inner court by the south gate: and he measured the south gate according to these measures;
- Bible in Basic English (BBE)
- Then he took me to the inner square by the south doorway: and he took the measure of the south doorway by these measures;
- Darby Translation (DBY)
- And he brought me into the inner court by the south gate; and he measured the south gate according to these measures:
- Webster's Bible (WBS)
- And he brought me to the inner court by the south gate; and he measured the south gate according to these measures;
- Young's Literal Translation (YLT)
- And he bringeth me in unto the inner court by the south gate, and he measureth the south gate according to these measures;
Read in context
- 26അതിലേക്കു കയറുവാൻ ഏഴു പതനം ഉണ്ടായിരുന്നു; അതിന്റെ പൂമുഖം അതിന്റെ അകത്തുഭാഗത്തായിരുന്നു; അതിന്നു അതിന്റെ ഇടത്തൂണുകളിന്മേൽ ഈന്തപ്പനകൾ ഇപ്പുറത്തൊന്നും അപ്പുറത്തൊന്നും ഉണ്ടായിരുന്നു.
- 27അകത്തെ പ്രാകാരത്തിന്നു തെക്കോട്ടു ഒരു ഗോപുരം ഉണ്ടായിരുന്നു; തെക്കോട്ടു ഒരു ഗോപുരം മുതൽ മറ്റെഗോപുരംവരെ അവൻ അളന്നു: നൂറു മുഴം.
- 28പിന്നെ അവൻ തെക്കെ ഗോപുരത്തിൽകൂടി എന്നെ അകത്തെ പ്രാകാരത്തിൽ കൊണ്ടുചെന്നു; അവൻ തെക്കെ ഗോപുരവും ഈ അളവുപോലെ തന്നേ അളന്നു.
- 29അതിന്റെ മാടങ്ങളും ഇടത്തൂണുകളും പൂമുഖവും ഈ അളവുപോലെ തന്നേ ആയിരുന്നു; അതിന്നും അതിന്റെ പൂമുഖത്തിന്നും ചുറ്റും ജാലകങ്ങൾ ഉണ്ടായിരുന്നു; അതു അമ്പതു മുഴം നീളവും ഇരുപത്തഞ്ചു മുഴം വീതിയും ഉള്ളതായിരുന്നു.
- 30പൂമുഖങ്ങൾ ചുറ്റും ഇരുപത്തഞ്ചു മുഴം നീളവും അഞ്ചുമുഴം വീതിയും ഉള്ളവയായിരുന്നു.