Ezekiel · chapter 40 · verse 37
Ezekiel 40:37 in Malayalam
അതിന്റെ പൂമുഖം പുറത്തെ പ്രാകാരത്തിന്നു നേരെ ആയിരുന്നു; ഇടത്തൂണുകളിന്മേൽ ഇപ്പുറത്തും അപ്പുറത്തും ഈന്തപ്പനകൾ ഉണ്ടായിരുന്നു; അതിലേക്കു കയറുവാൻ എട്ടു പതനം ഉണ്ടായിരുന്നു.
Atinte poomukham puratte praakaarattinnu nere aayirunnu; itattoonukalinmel ippurattum appurattum eentappanakal untaayirunnu; atilekku kayaruvaan ettu patanam untaayirunnu.
Ezekiel 40:37 in English
- King James Version (KJV)
- And the posts thereof [were] toward the utter court; and palm trees [were] upon the posts thereof, on this side, and on that side: and the going up to it [had] eight steps.
- World English Bible (WEB)
- Its posts were toward the outer court. Palm trees were on its posts on this side and on that side. The ascent to it had eight steps.
- American Standard Version (ASV)
- And the posts thereof were toward the outer court; and palm-trees were upon the posts thereof, on this side, and on that side: and the ascent to it had eight steps.
- Bible in Basic English (BBE)
- Its uprights were on the side nearest to the outer square; there were palm-trees on the uprights, on this side and on that: and there were eight steps going up to it.
- Darby Translation (DBY)
- And its posts were toward the outer court; and there were palm-trees upon its posts, on this side and on that side: and its ascent was [by] eight steps.
- Webster's Bible (WBS)
- And its posts [were] towards the outer court; and palm-trees [were] upon its posts, on this side, and on that side: and the ascent to it [had] eight steps.
- Young's Literal Translation (YLT)
- and its posts [are] to the outer court, and palm-trees [are] unto its posts, on this side and on that side, and eight steps [are] its ascent.
Read in context
- 35പിന്നെ അവൻ എന്നെ വടക്കെ ഗോപുരത്തിലേക്കു കൊണ്ടുചെന്നു, ഈ അളവുപോലെ തന്നേ അതും അളന്നു.
- 36അവൻ അതിന്റെ മാടങ്ങളും ഇടത്തൂണുകളും പൂമുഖവും അളന്നു; ചുറ്റും അതിന്നു ജാലകങ്ങൾ ഉണ്ടായിരുന്നു; അതിന്റെ നീളം അമ്പതു മുഴവും വീതി ഇരുപത്തഞ്ചു മുഴവും ആയിരുന്നു.
- 37അതിന്റെ പൂമുഖം പുറത്തെ പ്രാകാരത്തിന്നു നേരെ ആയിരുന്നു; ഇടത്തൂണുകളിന്മേൽ ഇപ്പുറത്തും അപ്പുറത്തും ഈന്തപ്പനകൾ ഉണ്ടായിരുന്നു; അതിലേക്കു കയറുവാൻ എട്ടു പതനം ഉണ്ടായിരുന്നു.
- 38അവിടെ ഒരു അറ ഉണ്ടായിരുന്നു; അതിലേക്കുള്ള പ്രവേശനം ഗോപുരത്തിന്റെ പൂമുഖത്തിൽകൂടി ആയിരുന്നു; അവിടെ അവർ ഹോമയാഗം കഴുകും.
- 39ഗോപുരത്തിന്റെ പൂമുഖത്തു ഇപ്പുറത്തു രണ്ടു മേശയും അപ്പുറത്തു രണ്ടു മേശയും ഉണ്ടായിരുന്നു; അവയുടെ മേൽ ഹോമയാഗവും പാപയാഗവും അകൃത്യയാഗവും അറുക്കും.
Cross references
- Ezekiel 40:34 യെഹെസ്കേൽ 40:34അതിന്റെ പൂമുഖം പുറത്തെ പ്രാകാരത്തിന്നു നേരെ ആയിരുന്നു; അതിന്റെ ഇടത്തൂണുകളിന്മേൽ ഇപ്പുറത്തും അപ്പുറത്തും ഈന്തപ്പനകൾ ഉണ്ടായിരുന്നു; അതിലേക്കു കയറുവാൻ എട്ടു പതനം ഉണ്ടായിരുന്നു.
- Ezekiel 40:31 യെഹെസ്കേൽ 40:31അതിന്റെ പൂമുഖം പുറത്തെ പ്രാകാരത്തിന്റെ നേരെ ആയിരുന്നു; അതിന്റെ ഇടത്തൂണുകളിന്മേൽ ഈന്തപ്പനകൾ ഉണ്ടായിരുന്നു; അതിലേക്കു കയറുവാൻ എട്ടു പതനം ഉണ്ടായിരുന്നു.