Skip to content
ThuthiThuthiThuthi
Ezekiel · chapter 40 · verse 38

Ezekiel 40:38 in Malayalam

അവിടെ ഒരു അറ ഉണ്ടായിരുന്നു; അതിലേക്കുള്ള പ്രവേശനം ഗോപുരത്തിന്റെ പൂമുഖത്തിൽകൂടി ആയിരുന്നു; അവിടെ അവർ ഹോമയാഗം കഴുകും.

Avite oru ara untaayirunnu; atilekkulla praveshanam gopurattinte poomukhattilkooti aayirunnu; avite avar homayaagam kazhukum.

Ezekiel 40:38 in English

King James Version (KJV)
And the chambers and the entries thereof [were] by the posts of the gates, where they washed the burnt offering.
World English Bible (WEB)
A room with its door was by the posts at the gates. They washed the burnt offering there.
American Standard Version (ASV)
And a chamber with the door thereof was by the posts at the gates; there they washed the burnt-offering.
Bible in Basic English (BBE)
And there was a room with a door in the covered way of the doorway, where the burned offering was washed.
Darby Translation (DBY)
And there was a cell and its entry by the posts of the gates; there they rinsed the burnt-offering.
Webster's Bible (WBS)
And the chambers and its entries [were] by the posts of the gates, where they washed the burnt-offering.
Young's Literal Translation (YLT)
And the chamber and its opening [is] by the posts of the gates, there they purge the burnt-offering.

Read in context

  1. 36അവൻ അതിന്റെ മാടങ്ങളും ഇടത്തൂണുകളും പൂമുഖവും അളന്നു; ചുറ്റും അതിന്നു ജാലകങ്ങൾ ഉണ്ടായിരുന്നു; അതിന്റെ നീളം അമ്പതു മുഴവും വീതി ഇരുപത്തഞ്ചു മുഴവും ആയിരുന്നു.
  2. 37അതിന്റെ പൂമുഖം പുറത്തെ പ്രാകാരത്തിന്നു നേരെ ആയിരുന്നു; ഇടത്തൂണുകളിന്മേൽ ഇപ്പുറത്തും അപ്പുറത്തും ഈന്തപ്പനകൾ ഉണ്ടായിരുന്നു; അതിലേക്കു കയറുവാൻ എട്ടു പതനം ഉണ്ടായിരുന്നു.
  3. 38അവിടെ ഒരു അറ ഉണ്ടായിരുന്നു; അതിലേക്കുള്ള പ്രവേശനം ഗോപുരത്തിന്റെ പൂമുഖത്തിൽകൂടി ആയിരുന്നു; അവിടെ അവർ ഹോമയാഗം കഴുകും.
  4. 39ഗോപുരത്തിന്റെ പൂമുഖത്തു ഇപ്പുറത്തു രണ്ടു മേശയും അപ്പുറത്തു രണ്ടു മേശയും ഉണ്ടായിരുന്നു; അവയുടെ മേൽ ഹോമയാഗവും പാപയാഗവും അകൃത്യയാഗവും അറുക്കും.
  5. 40ഗോപുരപ്രവേശനത്തിങ്കൽ കയറുമ്പോൾ പുറമെ വടക്കുവശത്തു രണ്ടുമേശയും പൂമുഖത്തിന്റെ മറുവശത്തു രണ്ടുമേശയും ഉണ്ടായിരുന്നു.
Read all of Ezekiel 40

Cross references

Original words (Hebrew)

Ezekiel 40:38 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.