Skip to content
ThuthiThuthiThuthi
Ezekiel · chapter 40 · verse 41

Ezekiel 40:41 in Malayalam

ഗോപുരത്തിന്റെ പാർശ്വഭാഗത്തു ഇപ്പുറത്തു നാലും അപ്പുറത്തു നാലും ഇങ്ങിനെ എട്ടു മേശ ഉണ്ടായിരുന്നു; അവയുടെ മേൽ അവർ യാഗങ്ങളെ അറുക്കും.

Gopurattinte paarshvabhaagattu ippurattu naalum appurattu naalum ingngine ettu mesha untaayirunnu; avayute mel avar yaagangngale arukkum.

Ezekiel 40:41 in English

King James Version (KJV)
Four tables [were] on this side, and four tables on that side, by the side of the gate; eight tables, whereupon they slew [their sacrifices].
World English Bible (WEB)
Four tables were on this side, and four tables on that side, by the side of the gate: eight tables, on which they killed the sacrifices.
American Standard Version (ASV)
Four tables were on this side, and four tables on that side, by the side of the gate; eight tables, whereupon they slew [the sacrifices].
Bible in Basic English (BBE)
There were four tables on one side and four tables on the other, by the side of the doorway; eight tables, on which they put to death the beasts for the offerings.
Darby Translation (DBY)
four tables on this side, and four tables on that side, by the side of the gate, — eight tables, whereon they slew [the sacrifice],
Webster's Bible (WBS)
Four tables [were] on this side, and four tables on that side, by the side of the gate; eight tables, upon which they slew [their sacrifices] .
Young's Literal Translation (YLT)
four tables [are] on this side, and four tables on that side, at the side of the gate, eight tables on which they slaughter.

Read in context

  1. 39ഗോപുരത്തിന്റെ പൂമുഖത്തു ഇപ്പുറത്തു രണ്ടു മേശയും അപ്പുറത്തു രണ്ടു മേശയും ഉണ്ടായിരുന്നു; അവയുടെ മേൽ ഹോമയാഗവും പാപയാഗവും അകൃത്യയാഗവും അറുക്കും.
  2. 40ഗോപുരപ്രവേശനത്തിങ്കൽ കയറുമ്പോൾ പുറമെ വടക്കുവശത്തു രണ്ടുമേശയും പൂമുഖത്തിന്റെ മറുവശത്തു രണ്ടുമേശയും ഉണ്ടായിരുന്നു.
  3. 41ഗോപുരത്തിന്റെ പാർശ്വഭാഗത്തു ഇപ്പുറത്തു നാലും അപ്പുറത്തു നാലും ഇങ്ങിനെ എട്ടു മേശ ഉണ്ടായിരുന്നു; അവയുടെ മേൽ അവർ യാഗങ്ങളെ അറുക്കും.
  4. 42ഹോമയാഗത്തിന്നുള്ള നാലു മേശയും ചെത്തിയ കല്ലുകൊണ്ടു ഒന്നര മുഴം നീളവും ഒന്നര മുഴം വീതിയും ഒരു മുഴം ഉയരവുമായി ഉണ്ടാക്കിയിരുന്നു; അവയുടെ മേൽ അവർ ഹോമയാഗവും ഹനനയാഗവും അറുപ്പാനുള്ള ആയുധങ്ങൾ വെക്കും.
  5. 43അകത്തു ചുറ്റിലും നാലു വിരൽ നീളമുള്ള കൊളുത്തുകൾ തറെച്ചിരുന്നു; എന്നാൽ മേശകളുടെ മേൽ നിവേദിതമാംസം വെക്കും.
Read all of Ezekiel 40

Cross references

Original words (Hebrew)

Ezekiel 40:41 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.