Skip to content
ThuthiThuthiThuthi
Ezekiel · chapter 40 · verse 43

Ezekiel 40:43 in Malayalam

അകത്തു ചുറ്റിലും നാലു വിരൽ നീളമുള്ള കൊളുത്തുകൾ തറെച്ചിരുന്നു; എന്നാൽ മേശകളുടെ മേൽ നിവേദിതമാംസം വെക്കും.

Akattu chuttilum naalu viral neelamulla koluttukal tarechchirunnu; ennaal meshakalute mel niveditamaansam vekkum.

Ezekiel 40:43 in English

King James Version (KJV)
And within [were] hooks, an hand broad, fastened round about: and upon the tables [was] the flesh of the offering.
World English Bible (WEB)
The hooks, a hand width long, were fastened within all around. The meat of the offering was on the tables.
American Standard Version (ASV)
And the hooks, a handbreadth long, were fastened within round about: and upon the tables was the flesh of the oblation.
Bible in Basic English (BBE)
And they had edges all round as wide as a man's hand: and on the tables was the flesh of the offerings.
Darby Translation (DBY)
And the double hooks of a hand breadth were fastened round about within; and upon the tables [they put] the flesh of the offering.
Webster's Bible (WBS)
And within [were] hooks, a hand broad, fastened around: and upon the tables [was] the flesh of the offering.
Young's Literal Translation (YLT)
And the boundaries [are] one handbreadth, prepared within all round about: and on the tables [is] the flesh of the offering.

Read in context

  1. 41ഗോപുരത്തിന്റെ പാർശ്വഭാഗത്തു ഇപ്പുറത്തു നാലും അപ്പുറത്തു നാലും ഇങ്ങിനെ എട്ടു മേശ ഉണ്ടായിരുന്നു; അവയുടെ മേൽ അവർ യാഗങ്ങളെ അറുക്കും.
  2. 42ഹോമയാഗത്തിന്നുള്ള നാലു മേശയും ചെത്തിയ കല്ലുകൊണ്ടു ഒന്നര മുഴം നീളവും ഒന്നര മുഴം വീതിയും ഒരു മുഴം ഉയരവുമായി ഉണ്ടാക്കിയിരുന്നു; അവയുടെ മേൽ അവർ ഹോമയാഗവും ഹനനയാഗവും അറുപ്പാനുള്ള ആയുധങ്ങൾ വെക്കും.
  3. 43അകത്തു ചുറ്റിലും നാലു വിരൽ നീളമുള്ള കൊളുത്തുകൾ തറെച്ചിരുന്നു; എന്നാൽ മേശകളുടെ മേൽ നിവേദിതമാംസം വെക്കും.
  4. 44അകത്തെ ഗോപുരത്തിന്നു പുറത്തു, അകത്തെ പ്രാകാരത്തിൽ തന്നേ, രണ്ടു മണ്ഡപം ഉണ്ടായിരുന്നു; ഒന്നു വടക്കെഗോപുരത്തിന്റെ പാർശ്വത്തു തെക്കോട്ടു ദർശനമുള്ളതായിരുന്നു; മറ്റേതു തെക്കെഗോപുരത്തിന്റെ പാർശ്വത്തു വടക്കോട്ടു ദർശനമുള്ളതായിരുന്നു.
  5. 45അവൻ എന്നോടു കല്പിച്ചതു: തെക്കോട്ടു ദർശനമുള്ള ഈ മണ്ഡപം ആലയത്തിന്റെ വിചാരകരായ പുരോഹിതന്മാർക്കുള്ളതു.
Read all of Ezekiel 40

Cross references

Original words (Hebrew)

Ezekiel 40:43 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.