Skip to content
ThuthiThuthiThuthi
Ezekiel · chapter 41 · verse 17

Ezekiel 41:17 in Malayalam

അകത്തെ ആലയത്തിൻ വാതിലിന്റെ മേൽഭാഗംവരെയും പുറമെയും ചുറ്റും എല്ലാചുവരിന്മേലും അകത്തും പുറത്തും ചിത്രപ്പണി ഉണ്ടായിരുന്നു.

Akatte aalayattin vaatilinte melbhaaganvareyum purameyum chuttum ellaachuvarinmelum akattum purattum chitrappani untaayirunnu.

Ezekiel 41:17 in English

King James Version (KJV)
To that above the door, even unto the inner house, and without, and by all the wall round about within and without, by measure.
World English Bible (WEB)
to the space above the door, even to the inner house, and outside, and by all the wall all around inside and outside, by measure.
American Standard Version (ASV)
to [the space] above the door, even unto the inner house, and without, and by all the wall round about within and without, by measure.
Bible in Basic English (BBE)
And there was a roof over the doorway and as far as the inner house, and to the outside and on the wall all round, inside and outside.
Darby Translation (DBY)
[and] above, over the entry, even unto the inner house, and without, and by all the wall round about, within and without, [all was] by measure.
Webster's Bible (WBS)
To that above the door, even to the inner house, and without, and by all the wall around within and without, by measure.
Young's Literal Translation (YLT)
over above the opening, and unto the inner-house, and at the outside, and by all the wall all round about within and without [by] measure.

Read in context

  1. 15പിന്നെ അവൻ മുറ്റത്തിന്റെ പിൻപുറത്തു അതിന്നെതിരെയുള്ള കെട്ടിടത്തിന്റെ നീളവും അതിന്നു ഇപ്പുറത്തും അപ്പുറത്തും ഉള്ള നടപ്പുരകളും അളന്നു; നൂറുമുഴം; അകത്തെ മന്ദിരത്തിന്നും പ്രാകാരത്തിന്റെ പൂമുഖങ്ങൾക്കും
  2. 16ഉമ്മരപ്പടികൾക്കും അഴിയുള്ള ജാലകങ്ങൾക്കും ഉമ്മരപ്പടിക്കു മേൽ മൂന്നു നിലയായി ചുറ്റും ഉണ്ടായിരുന്ന നടപ്പുരകൾക്കും നിലംതൊട്ട് ജാലകങ്ങളോളവും പലകയടിച്ചിരുന്നു; ജാലകങ്ങളോ മൂടിയിരുന്നു.
  3. 17അകത്തെ ആലയത്തിൻ വാതിലിന്റെ മേൽഭാഗംവരെയും പുറമെയും ചുറ്റും എല്ലാചുവരിന്മേലും അകത്തും പുറത്തും ചിത്രപ്പണി ഉണ്ടായിരുന്നു.
  4. 18കെരൂബുകളും ഈന്തപ്പനകളും അതിന്മേൽ കൊത്തിയിരുന്നു; കെരൂബിന്നും കെരൂബിന്നും ഇടയിൽ ഓരോ ഈന്തപ്പനയും ഓരോ കെരൂബിന്നു ഈരണ്ടു മുഖവും ഉണ്ടായിരുന്നു.
  5. 19മനുഷ്യമുഖം ഇപ്പുറത്തുള്ള ഈന്തപ്പനയുടെ നേരെയും ബാലസിംഹമുഖം അപ്പുറത്തുള്ള ഈന്തപ്പനയുടെ നേരെയും ആയിരുന്നു; ആലയത്തിന്റെ ചുറ്റും എല്ലാടവും ഇങ്ങനെ ഉണ്ടാക്കിയിരുന്നു.
Read all of Ezekiel 41

Cross references

Original words (Hebrew)

Ezekiel 41:17 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.