Skip to content
ThuthiThuthiThuthi
Ezekiel · chapter 41 · verse 20

Ezekiel 41:20 in Malayalam

നിലംമുതൽ വാതിലിന്റെ മേലറ്റംവരെ കെരൂബുകളും ഈന്തപ്പനകളും ഉണ്ടായിരുന്നു; ഇങ്ങനെ ആയിരുന്നു മന്ദിരത്തിന്റെ ഭിത്തി.

Nilammutal vaatilinte melattanvare keroobukalum eentappanakalum untaayirunnu; ingngane aayirunnu mandirattinte bhitti.

Ezekiel 41:20 in English

King James Version (KJV)
From the ground unto above the door [were] cherubims and palm trees made, and [on] the wall of the temple.
World English Bible (WEB)
Cherubim and palm trees were made from the ground to above the door. The wall of the temple was like this.
American Standard Version (ASV)
from the ground unto above the door were cherubim and palm-trees made; thus was the wall of the temple.
Bible in Basic English (BBE)
From earth level up to the windows there were winged ones and palm-trees pictured on the wall.
Darby Translation (DBY)
From the ground unto above the entry were the cherubim and the palm-trees made, and [on] the wall of the temple.
Webster's Bible (WBS)
From the ground to above the door [were] cherubim and palm-trees made, and [on] the wall of the temple.
Young's Literal Translation (YLT)
from the earth unto above the opening [are] the cherubs and the palm-trees made, and [on] the wall of the temple.

Read in context

  1. 18കെരൂബുകളും ഈന്തപ്പനകളും അതിന്മേൽ കൊത്തിയിരുന്നു; കെരൂബിന്നും കെരൂബിന്നും ഇടയിൽ ഓരോ ഈന്തപ്പനയും ഓരോ കെരൂബിന്നു ഈരണ്ടു മുഖവും ഉണ്ടായിരുന്നു.
  2. 19മനുഷ്യമുഖം ഇപ്പുറത്തുള്ള ഈന്തപ്പനയുടെ നേരെയും ബാലസിംഹമുഖം അപ്പുറത്തുള്ള ഈന്തപ്പനയുടെ നേരെയും ആയിരുന്നു; ആലയത്തിന്റെ ചുറ്റും എല്ലാടവും ഇങ്ങനെ ഉണ്ടാക്കിയിരുന്നു.
  3. 20നിലംമുതൽ വാതിലിന്റെ മേലറ്റംവരെ കെരൂബുകളും ഈന്തപ്പനകളും ഉണ്ടായിരുന്നു; ഇങ്ങനെ ആയിരുന്നു മന്ദിരത്തിന്റെ ഭിത്തി.
  4. 21മന്ദിരത്തിന്നു ചതുരമായുള്ള മുറിച്ചുവരുകളും വിശുദ്ധമന്ദിരത്തിന്റെ മുമ്പിൽ യാഗപീഠംപോലെയുള്ളൊന്നും ഉണ്ടായിരുന്നു.
  5. 22യാഗപീഠം മരംകൊണ്ടുള്ളതും മൂന്നു മുഴം ഉയരവും രണ്ടുമുഴം നീളവും ഉള്ളതുമായിരുന്നു; അതിന്റെ കോണുകളും ചുവടും വശങ്ങളും മരംകൊണ്ടായിരുന്നു; അവൻ എന്നോടു: ഇതു യഹോവയുടെ സന്നിധിയിലെ മേശയാകുന്നു എന്നു കല്പിച്ചു.
Read all of Ezekiel 41

Cross references

Original words (Hebrew)

Ezekiel 41:20 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.