Skip to content
ThuthiThuthiThuthi
Ezekiel · chapter 41 · verse 4

Ezekiel 41:4 in Malayalam

അവൻ അതിന്റെ നീളം അളന്നു: ഇരുപതുമുഴം; വീതി മന്ദിരത്തിന്നൊത്തവണ്ണം ഇരുപതു മുഴം; ഇതു അതിവിശുദ്ധസ്ഥലം എന്നു അവൻ എന്നോടു കല്പിച്ചു,

Avan atinte neelam alannu: irupatumuzham; veeti mandirattinnottavannam irupatu muzham; itu ativishuddhasthalam ennu avan ennotu kalpichchu,

Ezekiel 41:4 in English

King James Version (KJV)
So he measured the length thereof, twenty cubits; and the breadth, twenty cubits, before the temple: and he said unto me, This [is] the most holy [place].
World English Bible (WEB)
He measured its length, twenty cubits, and the width, twenty cubits, before the nave. He said to me, “This is the most holy place.”
American Standard Version (ASV)
And he measured the length thereof, twenty cubits, and the breadth, twenty cubits, before the temple: and he said unto me, This is the most holy place.
Bible in Basic English (BBE)
And by his measure it was twenty cubits long and twenty cubits wide in front of the Temple: and he said to me, This is the most holy place.
Darby Translation (DBY)
And he measured its length, twenty cubits; and the breadth, twenty cubits, before the temple: and he said unto me, This is the most holy [place].
Webster's Bible (WBS)
So he measured the length of it twenty cubits; and the breadth, twenty cubits, before the temple: and he said to me, This [is] the most holy [place] .
Young's Literal Translation (YLT)
And he measureth its length twenty cubits, and the breadth twenty cubits, unto the front of the temple, and he saith unto me, 'This [is] the holy of holies.'

Read in context

  1. 2പ്രവേശനത്തിന്റെ വീതി പത്തു മുഴവും പ്രവേശനത്തിന്റെ പാർശ്വഭിത്തികൾ ഇപ്പുറത്തു അഞ്ചു മുഴവും അപ്പുറത്തു അഞ്ചു മുഴവും ആയിരുന്നു; അവൻ മന്ദിരം അളന്നു: അതിന്റെ നീളം നാല്പതു മുഴം, വീതി ഇരുപതു മുഴം.
  2. 3പിന്നെ അവൻ അകത്തേക്കു ചെന്നു, പ്രവേശനത്തിന്റെ മുറിച്ചുവരുകളെ അളന്നു: കനം രണ്ടു മുഴവും പ്രവേശനത്തിന്റെ വീതി ആറു മുഴവും മുറിച്ചുവരുകളുടെ വീതി ഏഴേഴു മുഴവുമായിരുന്നു.
  3. 4അവൻ അതിന്റെ നീളം അളന്നു: ഇരുപതുമുഴം; വീതി മന്ദിരത്തിന്നൊത്തവണ്ണം ഇരുപതു മുഴം; ഇതു അതിവിശുദ്ധസ്ഥലം എന്നു അവൻ എന്നോടു കല്പിച്ചു,
  4. 5പിന്നെ അവൻ ആലയത്തിന്റെ ചുവർ അളന്നു: കനം ആറു മുഴം: ആലയത്തിന്റെ ചുറ്റുമുള്ള പുറവാരത്തിന്റെ വീതി നാലു മുഴം.
  5. 6എന്നാൽ പുറവാരമുറികൾ ഒന്നിന്റെ മേൽ ഒന്നായി മൂന്നു നിലയായും നിലയിൽ മുപ്പതു വീതവും ആയിരുന്നു; അവ ചുറ്റും ആലയത്തിന്നും പുറവാരമുറികൾക്കും ഇടയിലുള്ള ചുവരിന്മേൽ പിടിപ്പാൻ തക്കവണ്ണം ചേർന്നിരുന്നു; എന്നാൽ തുലാങ്ങൾ ആലയഭിത്തിക്കകത്തു ചെന്നില്ല.
Read all of Ezekiel 41

Cross references

Original words (Hebrew)

Ezekiel 41:4 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.