Skip to content
ThuthiThuthiThuthi
Ezekiel · chapter 41 · verse 5

Ezekiel 41:5 in Malayalam

പിന്നെ അവൻ ആലയത്തിന്റെ ചുവർ അളന്നു: കനം ആറു മുഴം: ആലയത്തിന്റെ ചുറ്റുമുള്ള പുറവാരത്തിന്റെ വീതി നാലു മുഴം.

Pinne avan aalayattinte chuvar alannu: kanam aaru muzham: aalayattinte chuttumulla puravaarattinte veeti naalu muzham.

Ezekiel 41:5 in English

King James Version (KJV)
After he measured the wall of the house, six cubits; and the breadth of [every] side chamber, four cubits, round about the house on every side.
World English Bible (WEB)
Then he measured the wall of the house, six cubits; and the width of every side room, four cubits, all around the house on every side.
American Standard Version (ASV)
Then he measured the wall of the house, six cubits; and the breadth of every side-chamber, four cubits, round about the house on every side.
Bible in Basic English (BBE)
Then he took the measure of the wall of the house, which was six cubits; and of the side-rooms round the house, which were four cubits wide.
Darby Translation (DBY)
And he measured the wall of the house, six cubits; and the breadth of the side-chambers, four cubits, round about the house on every side.
Webster's Bible (WBS)
Afterward he measured the wall of the house, six cubits; and the breadth of [every] side-chamber, four cubits, round the house on every side.
Young's Literal Translation (YLT)
And he measureth the wall of the house six cubits, and the breadth of the side-chamber four cubits, all round the house round about.

Read in context

  1. 3പിന്നെ അവൻ അകത്തേക്കു ചെന്നു, പ്രവേശനത്തിന്റെ മുറിച്ചുവരുകളെ അളന്നു: കനം രണ്ടു മുഴവും പ്രവേശനത്തിന്റെ വീതി ആറു മുഴവും മുറിച്ചുവരുകളുടെ വീതി ഏഴേഴു മുഴവുമായിരുന്നു.
  2. 4അവൻ അതിന്റെ നീളം അളന്നു: ഇരുപതുമുഴം; വീതി മന്ദിരത്തിന്നൊത്തവണ്ണം ഇരുപതു മുഴം; ഇതു അതിവിശുദ്ധസ്ഥലം എന്നു അവൻ എന്നോടു കല്പിച്ചു,
  3. 5പിന്നെ അവൻ ആലയത്തിന്റെ ചുവർ അളന്നു: കനം ആറു മുഴം: ആലയത്തിന്റെ ചുറ്റുമുള്ള പുറവാരത്തിന്റെ വീതി നാലു മുഴം.
  4. 6എന്നാൽ പുറവാരമുറികൾ ഒന്നിന്റെ മേൽ ഒന്നായി മൂന്നു നിലയായും നിലയിൽ മുപ്പതു വീതവും ആയിരുന്നു; അവ ചുറ്റും ആലയത്തിന്നും പുറവാരമുറികൾക്കും ഇടയിലുള്ള ചുവരിന്മേൽ പിടിപ്പാൻ തക്കവണ്ണം ചേർന്നിരുന്നു; എന്നാൽ തുലാങ്ങൾ ആലയഭിത്തിക്കകത്തു ചെന്നില്ല.
  5. 7പുറവാരമുറികൾ ആലയത്തിന്റെ ചുറ്റുപാടും മേലോട്ടു മേലോട്ടു വിസ്താരം ഏറും; ആലയത്തിന്നു ചുറ്റും മുറിക്കകത്തു മേലോട്ടുമേലോട്ടു വീതി കൂടും; അതുകൊണ്ടു പുറവാരത്തിന്റെ വിസ്താരം മേലോട്ടു മേലോട്ടു ഏറും; താഴത്തെ നിലയിൽനിന്നു നടുവിലത്തേതിൽകൂടി മേലത്തെ നിലയിൽ കയറാം.
Read all of Ezekiel 41

Cross references

Original words (Hebrew)

Ezekiel 41:5 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.