Skip to content
ThuthiThuthiThuthi
Ezekiel · chapter 43 · verse 26

Ezekiel 43:26 in Malayalam

അങ്ങനെ അവർ ഏഴു ദിവസം യാഗപീഠത്തിന്നു പ്രായശ്ചിത്തം വരുത്തിയും അതിനെ നിർമ്മലീകരിച്ചുംകൊണ്ടു പ്രതിഷ്ഠ കഴിക്കേണം.

Angngane avar ezhu divasam yaagapeethattinnu praayashchittam varuttiyum atine nirmmaleekarichchunkontu pratishtha kazhikkenam.

Ezekiel 43:26 in English

King James Version (KJV)
Seven days shall they purge the altar and purify it; and they shall consecrate themselves.
World English Bible (WEB)
Seven days shall they make atonement for the altar and purify it. So shall they consecrate it.
American Standard Version (ASV)
Seven days shall they make atonement for the altar and purify it; so shall they consecrate it.
Bible in Basic English (BBE)
For seven days they are to make offerings to take away sin from the altar and to make it clean; so they are to make it holy.
Darby Translation (DBY)
Seven days shall they make atonement for the altar and purify it, and consecrate it.
Webster's Bible (WBS)
Seven days shall they purge the altar and purify it; and they shall consecrate themselves.
Young's Literal Translation (YLT)
Seven days they purify the altar, and have cleansed it, and filled their hand.

Read in context

  1. 24നീ അവയെ യഹോവയുടെ സന്നിധിയിൽ കൊണ്ടുവരേണം; പുരോഹിതന്മാർ അവയുടെമേൽ ഉപ്പു വിതറിയശേഷം അവയെ യഹോവെക്കു ഹോമയാഗമായി അർപ്പിക്കേണം.
  2. 25ഏഴു ദിവസം നീ ദിനംപ്രതി പാപയാഗമായി ഓരോ കോലാട്ടിനെ അർപ്പിക്കേണം; അവർ ഊനമില്ലാത്ത ഒരു കാളക്കുട്ടിയെയും ആട്ടിൻ കൂട്ടത്തിൽനിന്നു ഒരു ആട്ടുകൊറ്റനെയും അർപ്പിക്കേണം.
  3. 26അങ്ങനെ അവർ ഏഴു ദിവസം യാഗപീഠത്തിന്നു പ്രായശ്ചിത്തം വരുത്തിയും അതിനെ നിർമ്മലീകരിച്ചുംകൊണ്ടു പ്രതിഷ്ഠ കഴിക്കേണം.
  4. 27ഈ ദിവസങ്ങൾ തികെച്ചശേഷം എട്ടാം ദിവസവും മുമ്പോട്ടും പുരോഹിതന്മാർ യാഗപീഠത്തിന്മേൽ നിങ്ങളുടെ ഹോമയാഗങ്ങളെയും സമാധാനയാഗങ്ങളെയും അർപ്പിക്കേണം. അങ്ങനെ എനിക്കു നിങ്ങളിൽ പ്രസാദമുണ്ടാകും എന്നു യഹോവയായ കർത്താവിന്റെ അരുളപ്പാടു.
Read all of Ezekiel 43

Cross references

Original words (Hebrew)

Ezekiel 43:26 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.