Skip to content
ThuthiThuthiThuthi
Ezekiel · chapter 10 · verse 18

Ezekiel 10:18 in Malayalam

പിന്നെ യഹോവയുടെ മഹത്വം ആലയത്തിന്റെ ഉമ്മരപ്പടി വിട്ടു പുറപ്പെട്ടു കെരൂബുകളിൻ മീതെ വന്നുനിന്നു.

Pinne yahovayute mahatvam aalayattinte ummarappati vittu purappettu keroobukalin meete vannuninnu.

Ezekiel 10:18 in English

King James Version (KJV)
Then the glory of the LORD departed from off the threshold of the house, and stood over the cherubims.
World English Bible (WEB)
The LORD’s glory went out from over the threshold of the house and stood over the cherubim.
American Standard Version (ASV)
And the glory of Jehovah went forth from over the threshold of the house, and stood over the cherubim.
Bible in Basic English (BBE)
Then the glory of the Lord went out from the doorstep of the house, and came to rest over the winged ones.
Darby Translation (DBY)
And the glory of Jehovah departed from over the threshold of the house, and stood over the cherubim.
Webster's Bible (WBS)
Then the glory of the LORD departed from off the threshhold of the house, and stood over the cherubim.
Young's Literal Translation (YLT)
And go forth doth the honour of Jehovah from off the threshold of the house, and standeth over the cherubs,

Read in context

  1. 16കെരൂബുകൾ പോകുമ്പോൾ ചക്രങ്ങളും ചേരത്തന്നേ പോകും; ഭൂമിയിൽനിന്നു പൊങ്ങുവാൻ കെരൂബുകൾ ചിറകു വിടർത്തുമ്പോൾ ചക്രങ്ങൾ അവയുടെ പാർശ്വം വിട്ടുമാറുകയില്ല.
  2. 17ജീവിയുടെ ആത്മാവു ചക്രങ്ങളിൽ ആയിരുന്നതുകൊണ്ടു അവ നില്ക്കുമ്പോൾ ഇവയും നില്ക്കും; അവ പൊങ്ങുമ്പോൾ ഇവയും പൊങ്ങും.
  3. 18പിന്നെ യഹോവയുടെ മഹത്വം ആലയത്തിന്റെ ഉമ്മരപ്പടി വിട്ടു പുറപ്പെട്ടു കെരൂബുകളിൻ മീതെ വന്നുനിന്നു.
  4. 19അപ്പോൾ കെരൂബുകൾ ചിറകു വിടർത്തി, ഞാൻ കാൺകെ ഭൂമിയിൽനിന്നു മേലോട്ടു പൊങ്ങി; അവ പൊങ്ങിയപ്പോൾ ചക്രങ്ങളും ചേരത്തന്നേ ഉണ്ടായിരുന്നു; എല്ലാംകൂടെ യഹോവയുടെ ആലയത്തിന്റെ കിഴക്കെ പടിവാതില്ക്കൽ ചെന്നുനിന്നു; യിസ്രായേലിന്റെ ദൈവത്തിന്റെ മഹത്വവും മേലെ, അവെക്കു മീതെ നിന്നു.
  5. 20ഇതു ഞാൻ കെബാർനദീതീരത്തുവെച്ചു യിസ്രായേലിന്റെ ദൈവത്തിന്റെ കീഴെ കണ്ട ജീവി തന്നേ; അവ കെരൂബുകൾ എന്നു ഞാൻ ഗ്രഹിച്ചു.
Read all of Ezekiel 10

Cross references

Original words (Hebrew)

Ezekiel 10:18 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.