Skip to content
ThuthiThuthiThuthi
Ezekiel · chapter 45 · verse 2

Ezekiel 45:2 in Malayalam

അതിൽ അഞ്ഞൂറു മുഴം നീളവും അഞ്ഞൂറു മുഴം വീതിയും ആയി ചതുരശ്രമായോരു ഇടം വിശുദ്ധസ്ഥലത്തിന്നു ആയിരിക്കേണം; അതിന്നു ചുറ്റുപാടു അമ്പതു മുഴം സ്ഥലം വെളിമ്പ്രദേശം ആയികിടക്കേണം.

Atil anynyooru muzham neelavum anynyooru muzham veetiyum aayi chaturashramaayoru itam vishuddhasthalattinnu aayirikkenam; atinnu chuttupaatu ampatu muzham sthalam velimpradesham aayikitakkenam.

Ezekiel 45:2 in English

King James Version (KJV)
Of this there shall be for the sanctuary five hundred [in length], with five hundred [in breadth], square round about; and fifty cubits round about for the suburbs thereof.
World English Bible (WEB)
Of this there shall be a five hundred by five hundred square for the holy place, and fifty cubits for its pasture lands all around.
American Standard Version (ASV)
Of this there shall be for the holy place five hundred [in length] by five hundred [in breadth], square round about; and fifty cubits for the suburbs thereof round about.
Bible in Basic English (BBE)
Of this, a square five hundred long and five hundred wide is to be for the holy place, with a space of fifty cubits all round it.
Darby Translation (DBY)
Of this there shall be for the sanctuary five hundred [reeds] by five hundred, square round about; and fifty cubits round about for the suburbs thereof.
Webster's Bible (WBS)
Of this there shall be for the sanctuary five hundred [in length] , with five hundred [in breadth] , square around; and fifty cubits around for the suburbs of it.
Young's Literal Translation (YLT)
There is of this for the sanctuary five hundred by five hundred, square, round about; and fifty cubits of suburb [is] to it round about.

Read in context

  1. 1ദേശത്തെ അവകാശമായി ചീട്ടിട്ടു വിഭാഗിക്കുമ്പോൾ, നിങ്ങൾ ദേശത്തിന്റെ ഒരു വിശുദ്ധാംശം യഹോവെക്കു വഴിപാടായി അർപ്പിക്കേണം; അതു ഇരുപത്തയ്യായിരം മുഴം നീളവും ഇരുപതിനായിരം മുഴം വീതിയും ഉള്ളതായിരിക്കേണം; അതു ചുറ്റുമുള്ള എല്ലാ അതിരോളവും വിശുദ്ധമായിരിക്കേണം.
  2. 2അതിൽ അഞ്ഞൂറു മുഴം നീളവും അഞ്ഞൂറു മുഴം വീതിയും ആയി ചതുരശ്രമായോരു ഇടം വിശുദ്ധസ്ഥലത്തിന്നു ആയിരിക്കേണം; അതിന്നു ചുറ്റുപാടു അമ്പതു മുഴം സ്ഥലം വെളിമ്പ്രദേശം ആയികിടക്കേണം.
  3. 3ആ അളവിൽ നിന്നു നീ ഇരുപത്തയ്യായിരം മുഴം നീളവും പതിനായിരം മുഴം വീതിയും അളക്കേണം; അതിൽ അതിവിശുദ്ധമായ വിശുദ്ധമന്ദിരം ഉണ്ടായിരിക്കേണം;
  4. 4അതു ദേശത്തിന്റെ വിശുദ്ധാംശമാകുന്നു; അതു യഹോവെക്കു ശുശ്രൂഷചെയ്‌വാൻ അടുത്തു വരുന്നവരായി വിശുദ്ധമന്ദിരത്തിലെ ശുശ്രൂഷകന്മാരായ പുരോഹിതന്മാർക്കുള്ളതായിരിക്കേണം; അതു അവരുടെ വീടുകൾക്കുള്ള സ്ഥലവും വിശുദ്ധമന്ദിരത്തിന്നുള്ള വിശുദ്ധസ്ഥലവുമായിരിക്കേണം.
Read all of Ezekiel 45

Cross references

Original words (Hebrew)

Ezekiel 45:2 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.