Skip to content
ThuthiThuthiThuthi
Ezekiel · chapter 27 · verse 28

Ezekiel 27:28 in Malayalam

നിന്റെ മാലുമികളുടെ നിലവിളികൊണ്ടു കപ്പൽകൂട്ടങ്ങൾ നടുങ്ങിപ്പോകും.

Ninte maalumikalute nilavilikontu kappalkoottangngal natungngippokum.

Ezekiel 27:28 in English

King James Version (KJV)
The suburbs shall shake at the sound of the cry of thy pilots.
World English Bible (WEB)
At the sound of the cry of your pilots, the pasture lands will shake.
American Standard Version (ASV)
At the sound of the cry of thy pilots the suburbs shall shake.
Bible in Basic English (BBE)
At the sound of the cry of your ships' guides, the boards of the ship will be shaking.
Darby Translation (DBY)
The open places shall shake at the sound of the cry of thy pilots.
Webster's Bible (WBS)
The suburbs shall shake at the sound of the cry of thy pilots.
Young's Literal Translation (YLT)
At the voice of the cry of thy pilots shake do the suburbs.

Read in context

  1. 26നിന്റെ തണ്ടേലന്മാർ നിന്നെ പുറങ്കടലിലേക്കു കൊണ്ടുപോയി; കിഴക്കൻ കാറ്റു സമുദ്രമദ്ധ്യേവെച്ചു നിന്നെ ഉടെച്ചുകളഞ്ഞു.
  2. 27നിന്റെ സമ്പത്തും ചരക്കും കച്ചവടവും കപ്പല്ക്കാരും മാലുമികളും ഓരായപ്പണിക്കാരും കുറ്റിക്കാരും നിന്നിലുള്ള സകലയോദ്ധാക്കളും നിന്റെ അകത്തുള്ള സർവ്വജനസമൂഹത്തോടും കൂടെ നിന്റെ വീഴ്ചയുടെ നാളിൽ സമുദ്രമദ്ധ്യേ വീഴും.
  3. 28നിന്റെ മാലുമികളുടെ നിലവിളികൊണ്ടു കപ്പൽകൂട്ടങ്ങൾ നടുങ്ങിപ്പോകും.
  4. 29തണ്ടേലന്മാരൊക്കെയും കപ്പല്ക്കാരും കടലിലെ മാലുമികൾ എല്ലാവരും കപ്പലുകളിൽനിന്നു ഇറങ്ങി കരയിൽ നില്ക്കും.
  5. 30അവർ കൈപ്പോടെ ഉറക്കെ നിലവിളിച്ചു തലയൽ പൂഴി വാരിയിട്ടു ചാരത്തിൽ കിടന്നുരുളുകയും
Read all of Ezekiel 27

Cross references

Original words (Hebrew)

Ezekiel 27:28 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.