Skip to content
ThuthiThuthiThuthi
Ezekiel · chapter 46 · verse 23

Ezekiel 46:23 in Malayalam

അവെക്കു നാലിന്നും ചുറ്റും ഒരു പന്തി കല്ലു കെട്ടിയിരുന്നു; ഈ കൽനിരകളുടെ കീഴെ ചുറ്റും അടുപ്പു ഉണ്ടാക്കിയിരുന്നു.

Avekku naalinnum chuttum oru panti kallu kettiyirunnu; ee kalnirakalute keezhe chuttum atuppu untaakkiyirunnu.

Ezekiel 46:23 in English

King James Version (KJV)
And [there was] a row [of building] round about in them, round about them four, and [it was] made with boiling places under the rows round about.
World English Bible (WEB)
There was a wall around in them, around the four, and boiling places were made under the walls all around.
American Standard Version (ASV)
And there was a wall round about in them, round about the four, and boiling-places were made under the walls round about.
Bible in Basic English (BBE)
And there was a line of wall all round inside them, round all four, and boiling-places were made under it all round about.
Darby Translation (DBY)
And there was a row [of building] round about in them, round about those four, and it was made with boiling places under the rows round about.
Webster's Bible (WBS)
And [there was] a row [of building] around in them, around them four, and [it was] made with boiling places under the rows around.
Young's Literal Translation (YLT)
And a row [is] round about in them, round about to them four, and made with boilers under the rows round about.

Read in context

  1. 21പിന്നെ അവൻ എന്നെ പുറത്തെ പ്രാകാരത്തിലേക്കു കൊണ്ടുപോയി, പ്രാകാരത്തിന്റെ നാലു മൂലെക്കലും ചെല്ലുമാറാക്കി; പ്രാകാരത്തിന്റെ ഓരോ മൂലയിലും ഓരോ മുറ്റം ഉണ്ടായിരുന്നു.
  2. 22പ്രാകാരത്തിന്റെ നാലു മൂലയിലും നാല്പതു മുഴം നീളവും മുപ്പതു മുഴം വീതിയും ഉള്ള അടെക്കപ്പെട്ട മുറ്റങ്ങൾ ഉണ്ടായിരുന്നു; നാലു മൂലയിലും ഉള്ള അവ നാലിന്നും ഒരേ അളവായിരുന്നു.
  3. 23അവെക്കു നാലിന്നും ചുറ്റും ഒരു പന്തി കല്ലു കെട്ടിയിരുന്നു; ഈ കൽനിരകളുടെ കീഴെ ചുറ്റും അടുപ്പു ഉണ്ടാക്കിയിരുന്നു.
  4. 24അവൻ എന്നോടു: ഇവ ആലയത്തിന്റെ ശുശ്രൂഷകന്മാർ ജനത്തിന്റെ ഹനനയാഗം പാകം ചെയ്യുന്ന വെപ്പുപുരയാകുന്നു എന്നു അരുളിച്ചെയ്തു.
Read all of Ezekiel 46

Original words (Hebrew)

Ezekiel 46:23 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.